വയോധികന്റെ മരണം കൊലപാതകം; 21 വയസ്സുകാരായ പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട: ആളൂരിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഇരുപത്തൊന്നു വയസ്സുകാരായ രണ്ടു പ്രതികൾ അറസ്റ്റിലായി. ആളൂർ കദളിച്ചിറ ഇല്ലത്തുപറമ്പിൽ മുഹമ്മദ് ജാസിക് (21 വയസ്സ്), ഊരകം എടപ്പാട്ട് വീട്ടിൽ അഡലിൻ (21 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി.ജി പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്യത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് ആളൂർ ഇൻസ്പെക്ടർ എം.ബി സിബിൽContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 1,311 പേര്‍ക്ക് കൂടി കോവിഡ്, 1,433 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 %. തൃശ്ശൂര്‍; തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച (08/10/2021) 1,311 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,433 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,996 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 64പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,01,523 ആണ്. 4,91,667 പേരെയാണ്Continue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10944 പേർക്ക്. തൃശൂർ: എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍Continue Reading

പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ തിങ്കളാഴ്ച ആരംഭിക്കും; തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ 14 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ; നിർമ്മാണ പ്രവർത്തനങ്ങൾ 20 ലക്ഷം രൂപ ചിലവിൽ. ഇരിങ്ങാലക്കുട: പ്രളയത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് തകരാറിലായ പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ തിങ്കളാഴ്ച ആരംഭിക്കും. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ തെക്കേയറ്റത്തുള്ള ബീമുകള്‍ക്കുശേഷം റോഡിനോടു ബന്ധിക്കുന്ന അപ്രോച്ച് റോഡിന്റെ സ്ലാബുകളാണു അടിയിലുള്ള മണ്ണ്Continue Reading

ഫാൻ റിപ്പയറിനിടെ  ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കൊടുങ്ങല്ലൂർ: ഫാൻ റിപ്പയറിനിടെ  ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. തിരുവഞ്ചിക്കുളം കീഴ്ത്തളി ശാസ്താവിങ്കൽ ശങ്കു ആചാരിയുടെ മകൻ കണ്ണൻ (53) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ കണ്ണന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം.വൈൻഡ് ചെയ്ത ഫാനിന്റെ മോട്ടോർ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനുള്ള ശ്രമത്തിനിടെയായിരുന്നു ഷോക്കേറ്റത്. ഉടനെ തന്നെ സമീപത്തെ മെഡികെയർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം വൈകീട്ട് പുല്ലൂറ്റ് ചാപ്പാറയിലുള്ളContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 132 പേർക്ക് കൂടി കോവിഡ്.   തൃശൂർ:ഇരിങ്ങാലക്കുട മണ്ഡലത്തിൽ 132 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 26 ഉം പൂമംഗലത്ത് 16 ഉം വേളൂക്കരയിൽ 13 ഉം കാറളത്ത് 2 ഉം കാട്ടൂരിൽ 14 ഉം മുരിയാട് 21 ഉം ആളൂരിൽ 38 ഉം പടിയൂരിൽ 2 ഉം പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.Continue Reading

എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങൾ ; ലൈസൻസ് റദ്ദ് ചെയ്യണമെന്നും വോട്ടെടുപ്പ് നടത്തി തീരുമാനമെടുക്കണമെന്നുമുള്ള പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം തള്ളി നഗരസഭാ യോഗം പിരിച്ച് വിട്ടു; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം. ഇരിങ്ങാലക്കുട: നിരന്തരമായി കോവിഡ്ചട്ടങ്ങൾ ലംഘിച്ച എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് നിശ്ചിത കാലയളവിലേക്ക് റദ്ദ് ചെയ്യണമെന്നും ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്തി തീരുമാനമെടുക്കണമെന്നുമുള്ള ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ അംഗങ്ങളുടെയും ആവശ്യം തള്ളി ചെയർപേഴ്സൻ നഗരസഭ യോഗം പിരിച്ച് വിട്ടു.എംസിപിContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 1,698 പേര്‍ക്ക് കൂടി കോവിഡ്, 1,846 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.08 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (07/10/2021) 1,698 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,846 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,127 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 63 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,00,212 ആണ്. 4,90,234Continue Reading

കുടുംബശ്രീയുടെ അഗ്രിന്യൂട്രി ഗാർഡൻ ക്യാമ്പയിൻ മുരിയാടും     ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ 100 അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മുരിയാട് പഞ്ചായത്തിലെ 5-ാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കുന്നതോടെ വിഷവിമുക്തവും പോഷകസമൃദ്ധവുമായ പച്ചക്കറി, പഴവർഗങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും പോഷക സമൃദ്ധമായContinue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12288 പേർക്ക്. തൃശൂർ: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading