റവന്യൂ ഇ – സേവനങ്ങളിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കണമെന്ന് റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം
റവന്യൂ ഇ – സേവനങ്ങളിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കണമെന്ന് റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുട: റവന്യൂ ഇ – സേവനങ്ങള്‍ തടസ്സപ്പെടുത്തുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കണമെന്ന് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് കാലതാമസം വരുത്തുന്ന വിധത്തില്‍ റെലിസ് വെബ്‌സൈറ്റും നെറ്റ് വര്‍ക്കുകളും ആഴ്ചകളായി വളരെ സാവധാനത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.ജനങ്ങള്‍ക്ക് സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിനായി തടസ്സമില്ലാത്ത നെറ്റ്Continue Reading