കനത്ത മഴ ; ചാലക്കുടിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കലക്ടറെത്തി
കനത്ത മഴ ; ചാലക്കുടിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കലക്ടറെത്തി ചാലക്കുടി: കനത്തമഴയെ തുടർന്ന് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കലക്ടർ ഹരിത വി കുമാർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ താലൂക്ക് തലത്തിൽ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. വെള്ളക്കെട്ട് ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാർപ്പിക്കാൻ വേണ്ട നടപടികൾ ചെയ്തു വരികയാണെന്ന് കലക്ടർ അറിയിച്ചു. മേലൂർ പഞ്ചായത്തിലെ ഡിവൈൻContinue Reading