കൊരട്ടിയിൽ 37 ഇരട്ടവീടുകൾ ഒറ്റവീടുകളാവുന്നു ; നിർമ്മാണോദ്ഘാടനം നാളെ.
കൊരട്ടിയിൽ 37 ഇരട്ടവീടുകൾ ഒറ്റവീടുകളാവുന്നു ; നിർമ്മാണോദ്ഘാടനം നാളെ. ചാലക്കുടി: കൊരട്ടി പഞ്ചായത്തിൽ 37 ഇരട്ട ലക്ഷംവീടുകൾ ഒറ്റവീടുകളാവുന്നു. ആറ്റപ്പാടം, ഖന്നാനഗർ, തിരുമുടിക്കുന്ന്, മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ 37 ഇരട്ടവീടുകളാണ് ഒറ്റവീടുകളാവുന്നത്. ഇതിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് (ഒക്ടോബർ 19) വൈകുന്നേരം നാല് മണിക്ക് ആറ്റപാടത്തുവെച്ച് സ്പീക്കർ എം ബി രാജേഷ് നിർവഹിക്കും. സനീഷ് കുമാർ ജോസഫ് എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിContinue Reading