ചാലക്കുടിയിൽ നൂറ്റിനാൽപത് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന സൂത്രധാരൻ പിടിയിൽ പിടിയിലായത് ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കുപ്രസിദ്ധ ക്രിമിനൽ കടുവ ഷഫീഖ്.
ചാലക്കുടിയിൽ നൂറ്റിനാൽപത് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന സൂത്രധാരൻ പിടിയിൽ പിടിയിലായത് ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കുപ്രസിദ്ധ ക്രിമിനൽ കടുവ ഷഫീഖ്. ചാലക്കുടി: കഴിഞ്ഞ വർഷം മീൻവണ്ടിയിൽ കടത്തിയ നൂറ്റിനാൽപത് കിലോ കഞ്ചാവ് ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന സൂത്രധാരൻ കുപ്രസിദ്ധ ക്രിമിനൽ ആലുവ തായിക്കാട്ടുകര സ്വദേശി കരിപ്പായി വീട്ടിൽ കടുവ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖ് (36 വയസ്)Continue Reading