എടത്തിരുത്തിയിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ വീട് കയറി ആക്രമണം; അക്രമികൾ ബൈക്കുകൾ തകർത്തു; അക്രമണം നടന്നത് കാട്ടൂർ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ.
എടത്തിരുത്തിയിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ വീട് കയറി ആക്രമണം; അക്രമികൾ ബൈക്കുകൾ തകർത്തു; അക്രമണം നടന്നത് കാട്ടൂർ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ. കയ്പമംഗലം:എടത്തിരുത്തി മുനയത്ത് മാരകായുധങ്ങളുമായെത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥൻ്റെ വീട് ആക്രമിച്ചു. കാട്ടൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കോഴിപറമ്പിൽ ഫെബിന്റെ വീടാണ് ആക്രമിച്ചത്. വീടിന് മുന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന രണ്ട് മോട്ടോർ സൈക്കിളുകൾ അക്രമികൾ അടിച്ചു തകർത്തു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ബൈക്കിലെത്തിയContinue Reading