കെഎസ്ഇ ലിമിറ്റഡിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാകോവിഡ് വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി; എട്ട് ദിവസങ്ങളിലായി വാക്സിൻ നൽകുന്നത് നാലായിരത്തോളം പേർക്ക്.
കെഎസ്ഇ ലിമിറ്റഡിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാകോവിഡ് വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി; എട്ട് ദിവസങ്ങളിലായി വാക്സിൻ നൽകുന്നത് നാലായിരത്തോളം പേർക്ക്. ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിൻ്റെ 2021-22 വർഷത്തെ സാമൂഹിക പ്രതിബദ്ധത പരിപാടികളുടെ ഭാഗമായി കെ എസ് പാർക്കിൽ സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി. രാവിലെ നടന്ന ചടങ്ങിൽ കമ്പനി മാനേജിംഗ് ഡയറക്ടർ അഡ്വ എ പി ജോർജ്ജ് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ എംContinue Reading