ഗാന്ധി ജയന്തി ദിനത്തിൽ ത്രിവർണ്ണയാത്രയുമായി ബിജെപി ; ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചന.
ഗാന്ധി ജയന്തി ദിനത്തിൽ ത്രിവർണ്ണയാത്രയുമായി ബിജെപി ; ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചന. ഇരിങ്ങാലക്കുട:- സ്വാതന്ത്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം രാജ്യമെങ്ങും അമൃത മഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ബിജെപി ഇരിങ്ങാലക്കുടയിൽ ത്രിവർണ്ണയാത്ര സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനി മൺമറഞ്ഞ കെ പി പോളിയുടെ വസതിക്കു മുൻപിൽ നിന്നാരംഭിച്ച് ഗാന്ധി സ്ക്വയറിൽ സമാപിച്ചു.തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടന്നു. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോർച്ച സംസ്ഥാനContinue Reading