ഫാൻ റിപ്പയറിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു.
ഫാൻ റിപ്പയറിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കൊടുങ്ങല്ലൂർ: ഫാൻ റിപ്പയറിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. തിരുവഞ്ചിക്കുളം കീഴ്ത്തളി ശാസ്താവിങ്കൽ ശങ്കു ആചാരിയുടെ മകൻ കണ്ണൻ (53) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ കണ്ണന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം.വൈൻഡ് ചെയ്ത ഫാനിന്റെ മോട്ടോർ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനുള്ള ശ്രമത്തിനിടെയായിരുന്നു ഷോക്കേറ്റത്. ഉടനെ തന്നെ സമീപത്തെ മെഡികെയർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം വൈകീട്ട് പുല്ലൂറ്റ് ചാപ്പാറയിലുള്ളContinue Reading