22 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പോലീസ് പിടിയിൽ
22 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പോലീസ് പിടിയിൽ കൊടുങ്ങല്ലൂർ:1998 ലും 2000 ത്തിലും മതിലകം പോലിസ് സ്റ്റേഷനിൽ വഞ്ചനാക്കേസിൽ പിടികിട്ടാതെ പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന പ്രതിയായ എറണാകുളം മാല്യങ്കര പുത്തൻവീട്ടിൽ സലിംകുമാർ (63) എന്നയാളെ 22 വർഷത്തിന് ശേഷം കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ എസിൻ്റെ ന്റെ നേതൃത്വത്തിൽ എസ് ഐ സുനിൽ പി സി, എഎസ്ഐ പ്രദീപ് സി ആർ,ഷൈൻContinue Reading