തൃശ്ശൂർ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; നാളെ മുതൽ പൊതുപരിപാടികൾക്ക് വിലക്ക്; ഉൽസവങ്ങളും തിരുനാളുകളും ചടങ്ങുകൾ മാത്രമായി നടത്തണമെന്നും ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്..
തൃശ്ശൂർ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; നാളെ മുതൽ പൊതുപരിപാടികൾക്ക് വിലക്ക്; ഉൽസവങ്ങളും തിരുനാളുകളും ചടങ്ങുകൾ മാത്രമായി നടത്തണമെന്നും ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്.. തൃശ്ശൂർ: ജില്ലയിലെ 3 ദിവസത്തെ കോവിഡ് രോഗസ്ഥിരീകരണനിരക്ക് 31.26 ആയ സാഹചര്യത്തിൽ നാളെ മുതൽ (ജനുവരി 18) എല്ലാതരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക,സാമുദായിക, മതപരമായ പരിപാടികളും വിലക്കി കൊണ്ട് ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്. ഉൽസവം, തിരുനാൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തണമെന്നും ജില്ലാ ദുരന്തനിവാരണContinue Reading