വിഷുവിന് വിഷരഹിത പച്ചക്കറി; സിപിഎമ്മിൻ്റെ സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം :
വിഷുവിന് വിഷരഹിത പച്ചക്കറി; സിപിഎമ്മിൻ്റെ സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം ഇരിങ്ങാലക്കുട: സിപിഎമ്മിൻ്റെ സംയോജിത കൃഷിയുടെ ഏരിയാ തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ നിർവ്വഹിച്ചു. ടൌൺ ഈസ്റ്റിലെ കെ വി ജോഷിയുടെ 1/2ഏക്കർഭൂമിയിലാണ് വിവിധ ഇനം പച്ചക്കറിതൈകൾ നട്ട് വിഷുവിന് വിഷരഹിതകൃഷിക്ക് തുടക്കമായത്.ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ അധ്യക്ഷനായി. സംയോജിത കൃഷി ഏരിയാ കൺവീനർ ടി.ജി.ശങ്കരനാരായണൻ സ്വാഗതവും ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.എം.അജിത്ത് നന്ദിയുംContinue Reading