ഇരിങ്ങാലക്കുട:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീന്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട യൂണിറ്റ് അനുശോചിച്ചു. അനുശോചന യോഗത്തിൽ പ്രസിഡന്റ് എബിൻ വെള്ളനിക്കാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ, പി വി ബാലസുബ്രമണ്ണ്യൻ, വി കെ അനിൽകുമാർ, മണിമേനോൻ, ജാക്സൺ കെ എസ്, ടി.വി. ആന്റോ, ടെന്നിസൺ തെക്കേക്കര, ലിഷോൺ ജോസ്, പ്രബുല്ലചന്ദ്രൻ,ജോസ് മൊ യലൻ, എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റിന്റെ വിയോഗത്തിൽ പട്ടണത്തിലെ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് ഹർത്താൽ ആചരിച്ചു.
ഇരിങ്ങാലക്കുട:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീന്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട യൂണിറ്റ് അനുശോചിച്ചു. അനുശോചന യോഗത്തിൽ പ്രസിഡന്റ് എബിൻ വെള്ളനിക്കാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ, പി വി ബാലസുബ്രമണ്ണ്യൻ, വി കെ അനിൽകുമാർ, മണിമേനോൻ, ജാക്സൺ കെ എസ്, ടി.വി. ആന്റോ, ടെന്നിസൺ തെക്കേക്കര, ലിഷോൺ ജോസ്, പ്രബുല്ലചന്ദ്രൻ,ജോസ് മൊ യലൻ, എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റിന്റെ വിയോഗത്തിൽ പട്ടണത്തിലെ എല്ലാ സ്ഥാപനങ്ങളുംContinue Reading