കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ്; പഴഞ്ഞി എംഡിയും തൃശ്ശൂർ സെൻ്റ് തോമസും കേരളവർമ്മയും ആതിഥേരായ ക്രൈസ്റ്റും സെമിയിൽ..
കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ്; പഴഞ്ഞി എംഡിയും തൃശ്ശൂർ സെൻ്റ് തോമസും കേരളവർമ്മയും ആതിഥേരായ ക്രൈസ്റ്റും സെമിയിൽ.. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന കണ്ടംകുളത്തി സ്മാരക സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ സെമിയിലേക്ക് പഴഞ്ഞി എംഡി കോളേജും തൃശൂർ സെൻ്റ് തോമസും ആതിഥേയരായ ക്രൈസ്റ്റും തൃശൂർ കേരളവർമ്മയും പ്രവേശിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മൽസരങ്ങളിൽ എംഡി കോളേജ് 2 -1 എന്ന സ്കോറിന് വടക്കാഞ്ചേരി വ്യാസയെയും സെൻ്റ് തോമസ് എതിരില്ലാത്തContinue Reading