പെരിഞ്ഞനം പഞ്ചായത്തിന് അഭിമാന നേട്ടം; ബഡ്ജറ്റില്‍ താരമായി ‘പെരിഞ്ഞനോര്‍ജ്ജം’
പെരിഞ്ഞനം പഞ്ചായത്തിന് അഭിമാന നേട്ടം; ബഡ്ജറ്റില്‍ താരമായി ‘പെരിഞ്ഞനോര്‍ജ്ജം’ കയ്പമംഗലം: പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ പെരിഞ്ഞനോര്‍ജ്ജം സോളാര്‍ ഗ്രാമം പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റ് അവതരണ വേളയില്‍ ധനകാര്യമന്ത്രിയുടെ പ്രശംസ. തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിനെ മാതൃകയാക്കി മറ്റ് ജില്ലകളിലും സോളാര്‍ ഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ലൈവ് ബഡ്ജറ്റ് അവതരണ വേളയില്‍ ആഹ്വാനം ചെയ്തു. പെരിഞ്ഞനം മാതൃകയാക്കി സോളാര്‍ പാനലുകള്‍Continue Reading