സുഹൃത്തായ ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച തളിക്കുളം സ്വദേശിയെ ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു…
സുഹൃത്തായ ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച തളിക്കുളം സ്വദേശിയെ ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു… ഇരിങ്ങാലക്കുട: സുഹൃത്തായിരുന്ന ഇൻഡോനേഷ്യൻ യുവതിയുടെ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി അതുവഴി അവരുടെ എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും, വീഡിയോയും മറ്റും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച തളിക്കുളം ഇടശ്ശേരി പുതിയ വീട്ടിൽ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ദുബായിയിൽ ആയിരുന്ന പ്രതിയെ പിടികൂടുന്നതിനായി തൃശൂർ റൂറൽContinue Reading