തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35 ൽ ജൈവപച്ചക്കറി കൃഷി…
തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35 ൽ ജൈവപച്ചക്കറി കൃഷി… ഇരിങ്ങാലക്കുട: തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ നഗരസഭ വാർഡ് 35 ൽ നടപ്പിലാക്കിയ ജനകീയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉൽസവത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.വിഷരഹിത പച്ചക്കറി വീട്ടുമുറ്റത്തു എന്ന ലക്ഷ്യം മുൻ നിർത്തി വാർഡിന്റെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും 25 വീതംContinue Reading