യുവാവിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അരക്കിലോ കഞ്ചാവുമായി പിടിയിൽ; പിടിയിലായത് ഇരുപത്തിമൂന്നോളം കേസുകളിലെ പ്രതി…
യുവാവിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അരക്കിലോ കഞ്ചാവുമായി പിടിയിൽ; പിടിയിലായത് ഇരുപത്തിമൂന്നോളം കേസുകളിലെ പ്രതി… ചാലക്കുടി: വ്യാജമദ്യ-മയക്കുമരുന്ന് നിർമ്മാണം, സംഭരണം, വിപണനം എന്നിവക്കെതിരായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ആവിഷ്കരിച്ച പ്രത്യേക പദ്ധതിയുടെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അരക്കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനൽContinue Reading