വികസന വിപ്ലവത്തെയും മതേതര നാട്യങ്ങളെയും വിമർശിച്ച് റഹ്മാൻ ബ്രദേഴ്സിൻ്റെ ‘ ചവിട്ട് ‘; മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിനത്തിലേക്ക്…
വികസന വിപ്ലവത്തെയും മതേതര നാട്യങ്ങളെയും വിമർശിച്ച് റഹ്മാൻ ബ്രദേഴ്സിൻ്റെ ‘ ചവിട്ട് ‘; മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിനത്തിലേക്ക്… ഇരിങ്ങാലക്കുട: വികസനവിപ്ലവത്തെയും മതേതര നാട്യങ്ങളെയും മലയാളിയുടെ സാംസ്കാരിക പൊങ്ങച്ചങ്ങളെയും നിശിതമായി വിമർശിക്കുന്ന റഹ്മാൻ ബ്രദേഴ്സിൻ്റെ ‘ചവിട്ട് ‘ ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൻ്റെ മൂന്നാം ദിനത്തിൽ ശ്രദ്ധേയമായി.ചവിട്ട് കളി എന്ന കലാരൂപത്തിൻ്റെ സങ്കേതം ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രത്തിൽ മലപ്പുറം ആസ്ഥാനമായുള്ള ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തീയേറ്ററിലെ കലാകാരൻമാരാണ്Continue Reading