അയ്യായിരത്തോളം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ ടെക്നിക്കൽ ഫെസ്റ്റിവലിന് വേദിയൊരുങ്ങുന്നു…
അയ്യായിരത്തോളം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ ടെക്നിക്കൽ ഫെസ്റ്റിവലിന് വേദിയൊരുങ്ങുന്നു… ഇരിങ്ങാലക്കുട: അയ്യായിരത്തോളം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ ടെക്നിക്കൽ ഫെസ്റ്റിവലിന് വേദിയൊരുങ്ങുന്നു.ദക്ഷിണേന്ത്യയിലെ നൂറിൽ അധികം വരുന്ന എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും സർവകലാശാലകളിൽ നിന്നുമുള്ള വിദ്യാർഥികൾ മെയ് 1, 2, 3 തീയതികളിലായി ഓൺലൈൻ ഇവൻ്റുകളിലും 4,5,6 തീയതികളിലായി ഓഫ് ലൈൻ ഇവൻ്റുകളിലും പങ്കെടുക്കും. സ്കൂൾ ,കോളേജ് വിദ്യാർഥികൾക്കിടയിൽ സാങ്കേതിക അഭിരുചി വളർത്തുക, ശാസ്ത്രContinue Reading