മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുല്ലൂർ സ്വദേശിനിയായ മാതാവിന് ജീവപര്യന്തം തടവും പിഴയും..
മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുല്ലൂർ സ്വദേശിനിയായ മാതാവിന് ജീവപര്യന്തം തടവും പിഴയും.. ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച കേസിലെ പ്രതിയും മാതാവുമായ പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷ് ഭാര്യ അമ്പിളി(34) ക്ക് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രാജീവ് കെ. എസ് ജീവപര്യന്തം കഠിനതടവും 10,000/- രൂപ പിഴയും ശിക്ഷ വിധിച്ചു.കുടുംബകലഹത്തെ തുടർന്ന് അമ്പിളി 2014 ജനുവരി 11ന് രാത്രി 7.30 നുContinue Reading