ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ പുതിയ കെട്ടിടത്തിന് 2 കോടി രൂപ: മന്ത്രി ഡോ ആർ ബിന്ദു;പ്രവേശനോത്സവത്തിൽ വിദ്യാലയ ഓർമ്മകളുമായി മന്ത്രിയും..
ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ പുതിയ കെട്ടിടത്തിന് 2 കോടി രൂപ: മന്ത്രി ഡോ ആർ ബിന്ദു;പ്രവേശനോത്സവത്തിൽ വിദ്യാലയ ഓർമ്മകളുമായി മന്ത്രിയും.. ഇരിങ്ങാലക്കുട :ഗവ.ഗേൾസ് ഹൈസ്കൂളിന് പ്രവേശനോത്സവ സമ്മാനം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സ്കൂളിന്റെ നവീകരണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന ഇരിങ്ങാലക്കുട ഉപജില്ലാതല പ്രവേശനോത്സവ വേദിയിലാണ് മന്ത്രി തുക പ്രഖ്യാപിച്ചത്. സ്കൂളിലെContinue Reading