സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ പ്രകടനം; കോലം കത്തിച്ച് പ്രതിഷേധം…
സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ പ്രകടനം; കോലം കത്തിച്ച് പ്രതിഷേധം… ഇരിങ്ങാലക്കുട: ബിരിയാണിചെമ്പിൽ സ്വർണ്ണം കടത്തിയെന്ന സ്വപ്നയുടെ മൊഴിയിൽ പിണറായി വിജയൻ രാജി വയ്ക്കുക,കളക്ടറേറ്റ് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ തല്ലിച്ചതച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നഗരത്തിൽ ബിജെപിയുടെ പ്രതിഷേധം.ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം ഠാണാവിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ്Continue Reading