ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് ; അവിട്ടത്തൂർ സ്വദേശിയായ പ്രതി പിടിയിൽ….
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് ; അവിട്ടത്തൂർ സ്വദേശിയായ പ്രതി പിടിയിൽ…. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിച്ചുവരുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴി വിദേശരാജ്യങ്ങളായ അയർലൻഡ് , പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. അവിട്ടത്തൂർ സ്വദേശിയായ ചോളിപ്പറമ്പിൽ സിനോബ് (36 വയസ്സ് ) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർContinue Reading