സംസ്ഥാനത്ത് ആദ്യമായി വനിതകളുടെ നൈറ്റ് പട്രോളിങ് ടീമായി പെൺകാവൽ; മന്ത്രി ഡോ. ആർ.ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു … ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ആദ്യമായി രൂപം കൊണ്ട വനിതകളുടെ നൈറ്റ് പട്രോളിങ് ടീം ആയ പെൺ കാവൽ വഴി സ്ത്രീകളുടെ നേതൃ ശേഷിയും പങ്കാളിത്തവും വർധിപ്പിക്കാൻ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ജനമൈത്രി പോലീസും ജനമൈത്രി സുരക്ഷാ സമിതിയും ക്രൈസ്റ്റ്Continue Reading

ജനകീയ പ്രതിരോധജാഥക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വല സ്വീകരണം;ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണം കൊണ്ടുവരാമെന്ന നരേന്ദ്രമേദിയുടെ സ്വപ്നം കേരളത്തില്‍ നടപ്പിലാവില്ലെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇരിങ്ങാലക്കുട: ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണം കേരളത്തില്‍ കൊണ്ടുവരാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം കേരളത്തില്‍ നടപ്പിലാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ . സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ ഭരണത്തെ തകര്‍ക്കാനുള്ള ശ്രമംContinue Reading

നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; ശ്രദ്ധ നേടി ജോൺ ; കാഴ്ചകളുടെ അതിപ്രസരക്കാലത്ത് ആസ്വാദനശീലങ്ങളെ കലയുടെ വഴികളിലേക്ക് നയിക്കാൻ വേദികൾ ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു …. ഇരിങ്ങാലക്കുട : ഭൂമിയിലേക്കും മണ്ണിലേക്കും ക്യാമറ തിരിച്ച് വച്ച ചലച്ചിത്ര പ്രതിഭയുടെ അവസാന നാളുകൾ പ്രമേയമാക്കിയ ” ജോൺ ” നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനത്തിൽ ശ്രദ്ധ നേടി. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പ്രേംചന്ദ്Continue Reading

നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തരമേള; കയ്യടികൾ നേടി ബംഗാളി ചിത്രം അപരാജിതോ ; നാളെ മേളയിൽ പ്രദർശിപ്പിക്കുന്നത് മൂന്ന് മലയാള ചിത്രങ്ങൾ … ഇരിങ്ങാലക്കുട: നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ കയ്യടികൾ നേടി ബംഗാളി ചിത്രമായ അപരാജിതോ . ലോക സിനിമയെ വിസ്മയിപ്പിച്ച പഥേർ പാഞ്ചാലിയുടെ നിർമ്മാണ വേളയിൽ ചലച്ചിത്ര ഇതിഹാസം സത്യജിത്റേ നേരിട്ട വെല്ലുവിളികളും ധർമ്മസങ്കടങ്ങളും പ്രമേയമാക്കി അനിക് ദത്ത ഒരുക്കിയ 138 മിനിറ്റുള്ള ചിത്രംContinue Reading

സിജിമോളുടെ വീട്ടിൽ പ്രത്യാശയുടെ വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ … ഇരിങ്ങാലക്കുട : അച്ഛനില്ലാത്ത നിർധന കുടുംബത്തിലെ ഇരട്ടക്കുട്ടികളായ ശിവാനിക്കും,ശിവനന്ദയ്ക്കും ഇനി ഇരുട്ടിനെ പേടിക്കാതെ വർഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.കുഴിക്കാട്ടുകോണം വിമലമാത പള്ളിക്ക് സമീപത്തുള്ള കെങ്കയിൽ ബിജേഷിന്റെ ഭാര്യ സിജിമോളും,7ാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ഇരട്ടകളായ മക്കളും പണി പൂർത്തിയാക്കാത്ത വീട്ടിലാണ് താമസിച്ചുവരുന്നത്. ബിജേഷ് വൃക്കരോഗം ബാധിച്ച് രണ്ടുവർഷം മുമ്പ് മരണമടഞ്ഞിരുന്നു.ഇതിനെ തുടർന്ന് വീടു പണി നിലച്ചു.വല്ലപ്പോഴും ലഭിക്കുന്ന വീട്ടു ജോലികൾ ചെയ്താണ് സിജിമോളും,മക്കളുംContinue Reading

ചിറ നവീകരണ പ്രവര്‍ത്തിക്കിടെ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു… ഇരിങ്ങാലക്കുട : ചിറ നവീകരണ പ്രവര്‍ത്തിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. വെള്ളിക്കുളങ്ങര കൊടുങ്ങ ചിറ നവീകരണ ജോലിക്കു എത്തിയ ഇരിങ്ങാലക്കുട കനാല്‍ ബേസ് അരിക്കാട്ടുപറമ്പില്‍ ഗോപിയുടെ മകന്‍ സാഗര്‍ (സജിത് 33) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് പതിനൊന്നര മണിയോടെ ആയിരുന്നു സംഭവം.അസ്വസ്ഥത പ്രകടിപ്പിച്ച സാഗറിന് തൊട്ടടുത്തുള്ള ഡോക്ടറെ കാണിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ചികിത്സContinue Reading

ജനകീയ പ്രതിരോധ ജാഥ ഇരിങ്ങാലക്കുടയിൽ മാർച്ച് അഞ്ചിന് ; സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി … ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കും വർഗ്ഗീയതയ്ക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ നല്കുന്ന സ്വീകരണത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് അഞ്ചിന് ന് വൈകീട്ട് അഞ്ച് മണിക്ക് മുനിസിപ്പൽ മൈതാനത്താണ് സ്വീകരണ സമ്മേളനം. നിയോജക മണ്ഡലം അതിർത്തിയിൽ നിന്ന് നൂറ് കണക്കിന് ഇരുചക്രContinue Reading

നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 3 മുതൽ ; ” നിറയെ തത്തകളുള്ള മരം “ഉദ്ഘാടന ചിത്രം .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് , ക്രൈസ്റ്റ് കോളേജിലെ കൊട്ടക ഫിലിം ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള മാർച്ച് 3ന് ആരംഭിക്കും. മാർച്ച് 3 മുതൽ 9 വരെയുള്ളContinue Reading

കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ നികുതി വർധനവിനും വിലക്കയറ്റത്തിനുമെതിരെ ജനസദസ്സുമായി കോൺഗ്രസ്സ് … ഇരിങ്ങാലക്കുട : കേന്ദ്ര സംസ്ഥാന ബജറ്റിലെ നികുതി വർധനവിനും വിലക്കയറ്റത്തിനും, വൈദ്യുതി ,വെള്ളം എന്നിവയുടെ ചാർജ്ജ് വർധനവിനുമെതിരെ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ജനസദസ്സ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷതയിൽ ആൽത്തറ പരിസരത്ത് നടന്ന ജനസദസ്സ് കെ.പി.സി.സി മെമ്പർ എം. പി ജാക്‌സൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി,Continue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തെരുവുനായ അക്രമണത്തിന് ഇരയായ മൂന്ന് പേർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ നഗരസഭ യോഗത്തിൽ തീരുമാനം; പ്രതിപക്ഷ വിമർശനത്തെ തുടർന്ന് ബിൽ കളക്ടർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്താനുള്ള ഫിനാൻസ് കമ്മിറ്റി തീരുമാനം ഉപേക്ഷിച്ചു ; പിൻവാതിൽ നിയമനം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം .. ഇരിങ്ങാലക്കുട : നഗരസഭ പരിധിയിൽ തെരുവുനായ അക്രമണത്തിന് ഇരയായ മൂന്ന് പേർക്ക് നഷ്ട പരിഹാരം നൽകാൻ ഉത്തരവ്.Continue Reading