അമ്യത് 2.0; ഇരിങ്ങാലക്കുട നഗരസഭയുടെ 84 ലക്ഷം രൂപയുടെ നിർദ്ദേശത്തിന് ഭരണാനുമതി; ഹരിതസഭയുടെ സംഘാടനത്തെ ചൊല്ലി നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനം …
അമ്യത് 2.0; ഇരിങ്ങാലക്കുട നഗരസഭയുടെ 84 ലക്ഷം രൂപയുടെ നിർദ്ദേശത്തിന് ഭരണാനുമതി; ഹരിതസഭയുടെ സംഘാടനത്തെ ചൊല്ലി നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനം … ഇരിങ്ങാലക്കുട : അമൃത് 2.0 പദ്ധതി പ്രകാരം നഗരസഭ സമർപ്പിച്ച നാല് നിർദ്ദേശങ്ങളിൽ നഗരസഭയിലെ 1, 2 വാർഡുകളിലെ ശുദ്ധജലവിതരണത്തിനായുള്ള 84 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. മൂർക്കനാട് , ബംഗ്ലാവ് പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനായി ഫണ്ട് വിനിയോഗിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻContinue Reading