ശ്രീകൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് പട്ടയം അനുവദിച്ച വിഷയത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടതായി ദേവസ്വം അധികൃതർ … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് പട്ടയം അനുവദിച്ച വിഷയത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചതായി ദേവസ്വം അധികൃതർ. ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറെ സമീപിച്ച ഭരണ സമിതി അംഗങ്ങൾക്ക് ഇത് സംബന്ധിച്ച ഉറപ്പ് ജില്ലാ ഭരണകൂടം തന്നതായി ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പത്രക്കുറിപ്പിൽContinue Reading

രക്ത ലഭ്യത ഉറപ്പു വരുത്താൻ ” നമുക്ക് രക്ത ബന്ധുക്കളാകാം ” പദ്ധതിയുമായി സംഘടനകൾ … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്, നോവ, ജെസിഐ എന്നിവയുടെ നേത്യത്വത്തിൽ ജനമൈത്രി പോലീസിനെ കേന്ദ്രീകരിച്ച് പട്ടണത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ആവശ്യമായ സന്ദർഭങ്ങളിൽ രക്തം ലഭ്യമാക്കാൻ പദ്ധതിക്ക് തുടക്കമിടുന്നു. ജൂൺ 15 ന് രാവിലെ 9 ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ ” നമുക്ക് രക്തബന്ധുക്കളാക്കാം” എന്ന പദ്ധതിയുടെ ഉദ്ഘാടനംContinue Reading

കാട്ടൂരില്‍ ശുദ്ധജല പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങി, റോഡില്‍ വന്‍ഗര്‍ത്തം, ഗതാഗതം സ്തംഭിച്ചു കുടിവെള്ളം മുടങ്ങിയത് പത്തു പഞ്ചായത്തുകളിലായി പതിനായിരത്തോളം വീടുകളില്‍… ഇരിങ്ങാലക്കുട: കാട്ടൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം മുടങ്ങി. തീരദേശമേഖലയിലെ പഞ്ചായത്തുകളിലേയ്ക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടൂര്‍ എട്ടാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കാട്ടൂര്‍ എസ്എന്‍ഡിപി ഹൈസ്‌കൂള്‍ റോഡില്‍ പൊഞ്ഞനം അമ്പലത്തിന് സമീപമാണ് പൈപ്പ്Continue Reading

ക്യാൻസർ ബാധിതയായ എടതിരിഞ്ഞി സ്വദേശിനിക്ക് അതിജീവനത്തിന് കരുത്തായി പട്ടയം …   ഇരിങ്ങാലക്കുട : ക്യാൻസർ ബാധിതയായി ജീവിതത്തിനു മുമ്പിൽ രണ്ടു മക്കളെയും കൊണ്ട് പകച്ചുനിൽക്കുന്ന പടിയൂർ ഗ്രാമപഞ്ചായത്തിലെ എടതിരിഞ്ഞി മാടത്തിങ്കൽ വീട്ടിൽ ഗിരിജയ്ക്ക് ഇനി ആശ്വസിക്കാം. ഗിരിജയുടെയും കുടുംബത്തിന്റെയും ഏറെ നാളത്തെ ആവശ്യമായിരുന്ന പട്ടയം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വീട്ടിലെത്തി നേരിട്ട് കൈമാറി.   പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകളുടെയും ഒമ്പതാംContinue Reading

ശബളകുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസിന് മുന്നിൽ പാചകതൊഴിലാളികളുടെ സമരം … ഇരിങ്ങാലക്കുട : സ്കൂൾ പാചക  തൊഴിലാളികളുടെ, അവകാശ പത്രിക നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച് എം എസ് )  നേതൃത്വത്തിൽ മന്ത്രി ആർ  ബിന്ദുവിന്റെ  ഓഫീസിനു  മുന്നിൽ  സത്യാഗ്രഹം തൊഴിലാളികളുടെ സത്യാഗഹ സമരം.ശമ്പള കുടിശ്ശിക  പൂർണ്ണമായുംവിതരണം ചെയ്യുക, 2016 ൽ സർക്കാർ  അംഗീകരിച്ച 250 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളിContinue Reading

പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ പരിക്ഷ ഉറപ്പു വരുത്തുന്ന ജീവധാര പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്.   ഇരിങ്ങാലക്കുട : പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ പരിക്ഷ ഉറപ്പു വരുത്തുന്ന ജീവധാര പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്. അലോപതി ,ആയുർവേദം , ഹോമിയോ എന്നീ ചികിത്സാ വിഭാഗങ്ങളോടൊപ്പം കൃഷിവകുപ്പ് ,വനിതാ ശിശു സാമൂഹ്യനീതി വകുപ്പ് തുടങ്ങി എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ആണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പോഷക സമൃദ്ധ സ്വയംപര്യാപ്ത ഗ്രാമം,Continue Reading

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ 111 അങ്കണവാടികളിൽ സസ്നേഹം പദ്ധതി ; അങ്കണവാടികൾ കാര്യക്ഷമമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…   ഇരിങ്ങാലക്കുട : സാമൂഹ്യബോധവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന അങ്കണവാടികൾ കൂടുതൽ മികച്ച രീതിയിൽ സംരക്ഷിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് സസ്നേഹം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   നിലവിൽ നൽകുന്ന പോഷകാഹാരങ്ങളോടൊപ്പം ഡ്രൈഫ്രൂട്ട്സ് ഉൾപ്പെടെ കൂടുതൽ പോഷകാഹാരങ്ങൾContinue Reading

അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ;2025 വർഷത്തെ സമ്മാനമായി അഴീക്കോട് മുനമ്പം പാലം സമർപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് … കൊടുങ്ങല്ലൂർ :തൃശൂർ – എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലം 2025 വർഷത്തെ സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശത്തിൻ്റെ ചിരകാലാഭിലാഷമായ അഴീക്കോട് മുനമ്പം പാലത്തിൻ്റെ നിർമ്മാണോദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും നിർവഹിച്ച്Continue Reading

ഭരണഘടനാ സംരക്ഷണ സദസ്സുമായി അഭിഭാഷകർ ; അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന സാഹചര്യത്തിൽ ഭരണഘടന ഒരു അലങ്കാര പുസ്തകം മാത്രമായി മാറിയെന്ന് സുനിൽ പി ഇളയിടം … ഇരിങ്ങാലക്കുട : ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ നിരാകരിക്കുന്ന സാഹചര്യത്തിൽ ഔപചാരികമായ ഒരു അലങ്കാര പുസ്തകം മാത്രമായി ഇന്ത്യൻ ഭരണഘടന മാറിക്കഴിഞ്ഞതായി ഡോ സുനിൽ പി ഇളയിടം. സേവ് ഡെമോക്രസി, സേവ് കോൺസ്റ്റിറ്റ്യൂഷൻ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട യൂണിറ്റ്Continue Reading

വ്യവസായിയില്‍ നിന്ന് തട്ടിയെടുത്ത ഒന്നരക്കോടിയുമായി കേരളത്തിലേക്ക് മുങ്ങിയ ചാലക്കുടി സ്വദേശികളായ യുവാക്കള്‍ പിടിയിൽ; സിനിമാ സ്റ്റൈലിൽ പ്രതികളെ പിടികൂടിയത്തമിഴ്നാട് പൊലീസ് .. ..   ചാലക്കുടി: മൂന്നാര്‍ പൊലീസിന്‍റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും സഹായത്തോടെയാണ് ചാലക്കുടി സ്വദേശികളെ പിടികൂടിയത്. കൊരട്ടി മേലൂർ നടുത്തുരുത്ത് സ്വദേശി ഫെബിന്‍ സാജു നെല്ലിശേരി (26) ,സുഹൃത്തായ കോടശേരി താഴുർ സ്വദേശി വടാശേരി എഡ്‌വിന്‍ തോമസ് ( 29 ) എന്നിവരെയാണ് തിരുനെല്‍വേലി പൊലീസ് പിടികൂടിയത്. നിരവധിContinue Reading