മണിപ്പൂർ കലാപം; പ്രതികരണവുമായി ഇരിങ്ങാലക്കുട രൂപത; കലാപങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയിൽ വേദനയെന്നും രൂപത; കലാപത്തിലെ ഇരകളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജൂലൈ 1 ന് ദേശീയ പാതയിൽ ” സ്നേഹചങ്ങല ” തീർക്കാൻ തീരുമാനം … ഇരിങ്ങാലക്കുട : മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി ഇരിങ്ങാലക്കുട രൂപത .രണ്ട് മാസങ്ങളായി തുടരുന്ന മണിപ്പൂർ കലാപങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും കലാപം രണ്ട്Continue Reading

യുവജനസംഗമവുമായി ഞാറ്റുവേല മഹോൽസവം ; ജീവിതത്തിന്റെ ലഹരി നുകരാൻ ആവശ്യപ്പെട്ട് നടൻ ടൊവിനോ ; നാളെ 10 ന് വനിതാ സംഗമം … ഇരിങ്ങാലക്കുട : ജീവിതത്തിന്റെ സ്വാഭാവിക ലഹരി നുകരാനും മറ്റ് ലഹരികളിൽ നിന്ന് വിട്ടുനിൽക്കാനും വിദ്യാർഥി സമൂഹത്തോട് ആവശ്യപ്പെട്ട് നടൻ ടൊവിനോ തോമസ് . വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ലഭിക്കുന്ന സന്തോഷം വേറെ എവിടെ നിന്നും ലഭിക്കില്ലെന്നും ടോവിനോ ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ടൗൺContinue Reading

  മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി വിധി … .   ഇരിങ്ങാലക്കുട: മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി വടക്കേക്കര വില്ലേജ് ആലംതുരുത്ത് സ്വദേശി പുതുമന വീട് ഷൈന്‍ഷാദ് എന്ന ഷൈമി (39) നെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴContinue Reading

മണ്ഡലത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു; സർഗ്ഗശേഷിയെ മരവിപ്പിക്കാനുള്ള ഗൂഡവും ആസൂത്രിതവുമായ ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കാൻ വിദ്യാർഥി സമൂഹം തയ്യാറാകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ സർഗ്ഗശേഷിയെയും പ്രജ്ഞയെയും മയക്കാനും മരവിപ്പിക്കാനും നടക്കുന്ന ഗൂഢമായ ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കാൻ വിദ്യാർഥി സമൂഹം തയ്യാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻെറContinue Reading

ഇന്ത്യാ ടുഡേ റാങ്കിംഗ് ; ദേശീയതലത്തിൽ നേട്ടങ്ങളുമായി ഇരിങ്ങാലക്കുട ജോസഫ്സ് കോളേജ് …. ഇരിങ്ങാലക്കുട : ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ തലത്തിൽ മികവുറ്റ നേട്ടങ്ങളുമായി സെൻ്റ് ജോസഫ്സ് കോളേജ് .രാജ്യത്തെ മികച്ച നൂറു കോളേജുകളിൽ വകുപ്പുതലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടാണ് കലാലയം നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. മൂല്യാധിഷ്ഠിതമായ ധനവിനിമയത്തിലൂടെ കോമേഴ്സ് വകുപ്പും കുറഞ്ഞ ഫീസിൽ കൂടിയ നിലവാരം നൽകി ജേർണലിസം വകുപ്പും ദേശീയതലത്തിൽ 10-ാം റാങ്ക് കരസ്ഥമാക്കി.Continue Reading

  പുകസ യുടെ നേത്യത്വത്തിൽ വിവിധ മേഖലകളിൽ മികവ് കൈവരിച്ചവർക്ക് ആദരം; ചരിത്രത്തിലൂടെ ജീവിക്കുകയും ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യനെന്ന് സ്വാമി വിശ്വഭദ്രാനന്ദ … ഇരിങ്ങാലക്കുട : ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യനെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി . പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സമ്മേളനവും,കലാസാഹിത്യ വിദ്യാഭ്യാസ മേഖലകളിൽ വിജയിച്ചവർക്കുള്ള അനുമോദനചടങ്ങും ഉദ്ഘാടനംContinue Reading

ഭവനരഹിതരായ വിദ്യാർഥികൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുമായി കെഎസ്ടിഎ ; ആദ്യ വീട് എടതിരിഞ്ഞി എച്ച്ഡിപി യിലെ വിദ്യാർഥിനിക്ക് … ഇരിങ്ങാലക്കുട : അധ്യാപക സംഘടനയായ കെഎസ്‌ടിഎ യുടെ നേതൃത്വത്തിൽ നിർധനരും ഭവനരഹിതരുമായ സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകുന്ന ” കുട്ടിക്കൊരു വീട് ” പദ്ധതി ആരംഭിക്കുന്നു. എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്കാണ് ഈ വർഷം വീട് നിർമ്മിച്ച് നല്കുന്നത്. ഇത് സംബന്ധിച്ച്Continue Reading

  ആനന്ദപുരത്ത് വാഹനപകടം; മാപ്രാണം സ്വദേശിയായ കോളേജ് വിദ്യാർഥി മരിച്ചു .. ഇരിങ്ങാലക്കുട : ആനന്ദപുരത്ത് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മാപ്രാണം സ്വദേശിയായ കോളേജ് വിദ്യാർഥി മരിച്ചു. മാപ്രാണം പള്ളിക്ക് അടുത്ത് ആഴ്ചങ്ങാടൻ ജോൺസന്റെ മകൻ ആരെസ് (21 വയസ്സ് ) ആണ് മരിച്ചത്. ഞായറാഴ്ച രണ്ട് മണിക്ക് ആനന്ദപുരം പള്ളി പരിസരത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടറിന്റെ പുറകിൽ ഉണ്ടായിരുന്ന ആരെസിന്റെ മാതാവ് ലിബിയെ പരിക്കുകളോടെContinue Reading

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് റോഡിലെ കച്ചവട സ്റ്റാളുകള്‍ ലേലത്തിന് നല്‍കിയതിലൂടെ ദേവസ്വത്തിന് ലഭിച്ച തുക നഗരസഭയില്‍ തിരിച്ചടക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ തീരുമാനം; വിയോജിപ്പോടെ ബിജെപി കൗണ്‍സിലര്‍മാര.. ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് റോഡില്‍ കച്ചവട സ്റ്റാളുകള്‍ ലേലത്തിന് നല്‍കിയതിലൂടെ ദേവസ്വത്തിന് ലഭിച്ച തുക നഗരസഭയുടെ ഫണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്ന ആവശ്യം വേണ്ടെന്നുവക്കുവാന്‍ കൗണ്‍സിലില്‍ തീരുമാനിച്ചു. ബിജെപി അംഗങ്ങളുടെ വിയോജിപ്പോടെയാണ് കൗണ്‍സിലില്‍ ഇക്കാര്യം തീരുമാനമായത്. മുന്‍കാലങ്ങളില്‍ വിരലിലെണ്ണാവുന്ന സ്റ്റാളുകളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും തെക്കേ നടയിലെ സംഗമ വേദിയില്‍Continue Reading

  ഞാറ്റുവേല മഹോൽസവത്തിൽ കലാ സാംസ്കാരിക സംഗമം ; ആധുനികസാങ്കേതിക വിദ്യയിലൂടെയാണ് കാർഷിക-സാഹിത്യ രംഗങ്ങളുടെ വളർച്ചയെന്ന് സമൂഹം തിരിച്ചറിയണമെന്ന് ടി ഡി രാമക്യഷ്ണൻ … ഇരിങ്ങാലക്കുട : ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് കാർഷിക രംഗത്തിന്റെയും സാഹിത്യരംഗത്തിന്റെയും വളർച്ചയെന്ന് സമൂഹം തിരിച്ചറിയണമെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ . ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിവസം കലാ-സാംസ്ക്കാരിക സംഗമത്തിന്റെ ഉദ്ഘാടനം ടൗൺഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ സുജContinue Reading