ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി; ഊട്ടുതിരുനാള്‍ ജൂലൈ 3 ന് .. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി. വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. ജൂലൈ 3 ന് രാവിലെ 7.30ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ഊട്ടു നേര്‍ച്ച വെഞ്ചിരിപ്പ്. കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട്Continue Reading

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്‌റാന ഊട്ടുതിരുനാൾ ജൂലൈ 3 ന് …. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മയാചരിക്കുന്ന ദുക്‌റാന തിരുനാളും, രൂപതയുടെ ആസ്ഥാനദേവാലയമായി ഉയര്‍ത്തപ്പെട്ടതിന്റെ നാല്പത്തിയഞ്ചാം വാര്‍ഷികവും ജൂലൈ മൂന്നിന് നേര്‍ച്ചഊട്ടോടെ ആഘോഷിക്കുമെന്ന് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അറിയിച്ചു. ഇരുപത്തിഅയ്യായിരം പേര്‍ക്ക് ഒരുക്കുന്ന സൗജന്യ നേര്‍ച്ചസദ്യ കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട്Continue Reading

മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ വിരോധത്താൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ ചാലക്കുടി: മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടയിൽ സുഹൃത്തിനെ ബിയർകുപ്പികൊണ്ടും കമ്പി വടികൊണ്ടുമടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പിയായ ടി.എസ് സിനോജിന്റെ നേതൃത്വത്തിൽ പിടികൂടി. മറ്റത്തൂർ കോടാലി സ്വദേശി വിജയവിലാസം വീട്ടിൽ മനീഷ് കുമാർ (38 വയസ്) ,വെള്ളിക്കുളങ്ങര മുരിക്കിങ്ങൽContinue Reading

തൊഴിലാളി സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം ; നാളെ 10 ന് വയോജനസംഗമം …   ഇരിങ്ങാലക്കുട : തൊഴിലാളി സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവം . ടൗൺഹാളിൽ നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് സ്വാഗതവും മുനിസിപ്പൽ കൗൺസിലർ ബിജു പോൾ അക്കരക്കാരൻ നന്ദിയുംContinue Reading

കളള് വ്യവസായം സംരക്ഷിക്കണമെന്നും മദ്യനയം പ്രഖ്യാപിക്കണമെന്നും മദ്യ വ്യവസായതൊഴിലാളികളുടെ ധർണ്ണ … ഇരിങ്ങാലക്കുട: കള്ള് വ്യവസായം സംരക്ഷിക്കുക, മദ്യനയം ഉടൻ പ്രഖാപിക്കുക, ദൂരപരിധി എടുത്തു കളയുക, ടോഡി ബോർഡ് പൊതുമേഖലയിൽ ആക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മദ്യവ്യവസായ തൊഴിലാളി യൂണിയന്റെ (ഐഐടിയുസി) നേത്യത്വത്തിൽ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിന്റെ മുന്നിൽ ധർണ്ണ . എഐടിയുസി ജില്ലാ പ്രസിഡണ്ട് ടി കെ സുധീഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ എസ് രാധാകൃഷ്ണൻContinue Reading

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ പ്രഥമ സംസ്ഥാനതല സംഗമം നാളെ ഇരിങ്ങാലക്കുടയിൽ ; ഭവന രഹിതരായ ആയിരം കുടുംബങ്ങൾക്ക് ഈ വർഷം വീടുകൾ നിർമ്മിച്ച് നല്കാൻ പദ്ധതിയെന്ന് സംഘാടകർ … ഇരിങ്ങാലക്കുട : നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരുടെ പ്രഥമ സംസ്ഥാനതലസംഗമത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു. 25 സെല്ലുകളിലായി പ്രവർത്തിക്കുന്ന നാലായിരത്തോളം എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ ജൂലൈ 1 ന് സെന്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കുമെന്ന് എൻഎസ്എസ് സ്റ്റേറ്റ്Continue Reading

ഗുരുസ്മരണ കൂടിയാട്ടോത്സവത്തിന് ഇരിങ്ങാലക്കുടയിൽ അരങ്ങുണർന്നു … ഇരിങ്ങാലക്കുട :അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ പതിനഞ്ചാമത് ഗുരുസ്മരണ മഹോൽസവത്തിന് തുടക്കമായി. ഗുരുസ്മരണ മഹോത്സവത്തിന്റെ ഭാഗമായ ആചാര്യ സ്മൃതി കലാമണ്ഡലം മുൻ വൈസ്ചാൻസലർ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്തു. ഗുരു വേണുജി ആചാര്യവന്ദനം നടത്തി. ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം നാരായണൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആചാര്യസ്മൃതിയോഗത്തിന് ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം സെക്രട്ടറി സൂരജ്Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവത്തിൽ ജനപ്രതിനിധി സംഗമം ; പ്രാദേശികതലത്തിൽ വികസനം യാഥാർഥ്യമാക്കാൻ ഭരണ- പ്രതിപക്ഷങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ …   ഇരിങ്ങാലക്കുട : പ്രാദേശികതലത്തിൽ വികസനം യാഥാർഥ്യമാക്കാൻ ഭരണ-പ്രതിപക്ഷങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ . ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ഏഴാംദിവസം നടന്ന ജനപ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച്Continue Reading

ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ജീവനക്കാരിയായ കൊടുങ്ങല്ലൂർ സ്വദേശിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി … ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ ജീവനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29) യെയാണ് ഫയര്‍ സ്റ്റേഷന് സമീപം ഡിസ്മസ് റോഡരികിലെ കുളത്തിൽ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഫയര്‍ സ്റ്റേഷനില്‍ ജോലിക്കെത്തിയ നിഫിത സുഖമില്ലാത്തതിനാൽ നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ജോലിContinue Reading

ഭിന്നശേഷി സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേലമഹോൽസവം ; നാളെ ജനപ്രതിനിധി സംഗമം … ഇരിങ്ങാലക്കുട : ഭിന്നശേഷി സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവം .രാജീവ് ഗാന്ധി ടൗൺഹാളിൽ നടന്ന ചടങ്ങ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ പരിചരിക്കുന്ന പ്രതീക്ഷാഭവൻ, സാന്ത്വന സദനം, അഭയ ഭവൻ എന്നീ സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിച്ചു.   മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ്Continue Reading