ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിനായി ദേവസ്വം കെട്ടിടം പൊളിക്കുന്നത് ഒരു വിഭാഗം വ്യാപാരികളുടെ നേതൃത്വത്തിൽ തടഞ്ഞു; തടഞ്ഞ വാടകക്കാരുടെ പക്കൽ കൃത്യമായ രേഖകളില്ലെന്നും റോഡ് വികസന പദ്ധതിയെ തടസ്സപ്പെടുത്തിയാൽ…
ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിനായി ദേവസ്വം കെട്ടിടം പൊളിക്കുന്നത് ഒരു വിഭാഗം വ്യാപാരികളുടെ നേതൃത്വത്തിൽ തടഞ്ഞു; തടഞ്ഞ വാടകക്കാരുടെ പക്കൽ കൃത്യമായ രേഖകളില്ലെന്നും റോഡ് വികസന പദ്ധതിയെ തടസ്സപ്പെടുത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം അധികൃതർ ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിനായി ഠാണാ ജംഗ്ഷനിലെ കെട്ടിടം പൊളിക്കുന്നത് ഒരു കൂട്ടം വ്യാപാരികള്‍ തടഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഠാണാ ജംഗ്ഷനിലെ കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലൂള്ള പഴയ കെട്ടിടമാണ് പൊളിക്കുന്നത്.Continue Reading