അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം..   ഇരിങ്ങാലക്കുട : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം . ടൗൺ ഹാൾ അങ്കണത്തിൽ ചേർന്ന അനുശോചനയോഗത്തിൽ കെ പി സി സി മുൻസെക്രട്ടറി എം. പി ജാക്സൺ അനുശോചനപ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. മുൻ കേരള ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടാൻ, മുൻ എം പി പ്രൊ.Continue Reading

ഐഎസിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയെന്ന് സംശയം;കാട്ടൂർ സ്വദേശി എൻഐഎ അറസ്റ്റ് ചെയ്തു … തൃശൂർ : ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഫണ്ട് സമാഹരണം നടത്തിയെന്ന സംശയത്തെ തുടർന്ന് കാട്ടൂർ നെടുമ്പുര സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു. അഷിഫ് എന്നയാളാണ് എൻ ഐ എയുടെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ കരാഞ്ചിറയിലെ ഇയാളുടെ വീട്ടിലെത്തിയ കൊച്ചിയിലെ എൻഐഎ സംഘം രണ്ടുമണിക്കൂറോളം വിശദമായി ചോദ്യം ചെയ്തതായാണ് സൂചന. എന്നാൽ ഇയാളെ സത്യമംഗലത്തുനിന്ന് അറസ്റ്റ്Continue Reading

ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു.   ഇരിങ്ങാലക്കുട : ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു. മാപ്രാണം ചെറാക്കുളം മാണിക്കുട്ടി മകൻ ഹർഷൻ (65 വയസ്സ് ) ആണ് മരിച്ചത്. മാപ്രാണം ലാൽ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലുമായി ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. നീതു, മിഥു , നിഥിൻ എന്നിവർ മക്കളും രഞ്ജിത്ത്, റെജിൻ , രസിക എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഇന്ന്Continue Reading

ടി.എൻ നമ്പൂതിരി അവാർഡ് വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷൻമാരാർക്ക് സമർപ്പിച്ചു .. ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായിരുന്ന ടി.എൻനമ്പൂതിരിയുടെ 45-ാംചരമവാർഷികം ആചരിച്ചു. മിനി ടൗൺ ഹാളിൽ നടന്ന പരിപാടി പി.ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു .ടി.എൻ അവാർഡ് വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷൻമാരാർക്ക് സമർപ്പിച്ചു. കവിയും എഴുത്തുകാരനുമായ മാധവൻ പുറച്ചേരി മുഖ്യപ്രഭാഷണം നടത്തി. ടി.എൻ സ്മാരക സമിതി പ്രസിഡന്റ് ഇ.ബാല ഗംഗാധരൻContinue Reading

പതിനഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വരന്തരപ്പിള്ളി സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയിൽ … ഇരിങ്ങാലക്കുട : പതിനഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ . ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ വാഹന പരിശോധനക്കിടയിൽ വരന്തരപ്പിള്ളി പാത്തിരിക്കിറ കോളാട്ടുപുറം വീട്ടിൽ ഡേവിസ് ( 58 വയസ്സ്) ആണ് പാലിയേക്കര വച്ച് പിടിയിലായത് . 31 ബോട്ടിലുകളും ഇയാൾ ഉപയോഗിച്ചിരുന്ന ഹോണ്ട ഡിയോ ബൈക്കും എക്സൈസ്Continue Reading

മുബൈയിൽ കടലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളിൽ ഒരാൾ കാറളം വെള്ളാനി സ്വദേശി…   ഇരിങ്ങാലക്കുട: മുംബൈയില്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മരിച്ച വിദ്യാര്‍ഥികളില്‍ ഒരാള്‍ മലയാളി. ഇരിങ്ങാലക്കുട വെള്ളാനി സ്വദേശി കായംപുറത്ത് വീട്ടില്‍ ഷാജി അശ്വതി ദമ്പതികളുടെ മകന്‍ അപ്പു എന്ന് വിളിക്കുന്ന നിഖില്‍ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം രാവിലെ പന്തുകളിക്കാന്‍ പോയതായിരുന്നു. വേലിയേറ്റവും വേലിയിറക്കവും ഉണ്ടായിരുന്ന സമയമായതിനാല്‍ കളി കഴിഞ്ഞ് കടലില്‍ കുളിക്കുന്നതിടയില്‍ ശക്തമായ തിരയില്‍പെട്ട് സുഹൃത്തുക്കളായContinue Reading

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു ; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി … തൃശ്ശൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി കേരളത്തിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെയാണ് മുൻ മുഖ്യമന്ത്രി അന്തരിച്ചത്. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.Continue Reading

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് മുരിയാട് സ്വദേശിയായ യുവാവ് മരിച്ചു… ഇരിങ്ങാലക്കുട: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുരിയാട് 16-ാം വാര്‍ഡ് തങ്കരാജ് കോളനിയിലെ കാട്ടുമാക്കല്‍ വീട്ടില്‍ പരമേശ്വരന്‍ മകന്‍ രാമു എന്നു വിളിക്കുന്ന സുഭാഷ് (48) ആണ് മരിച്ചത്. പത്ത് വര്‍ഷത്തോളം അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ടിപ്പര്‍ ലോറി ഡ്രൈവറാണ്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെContinue Reading

മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന മാപ്രാണം വാതിൽമാടം കോളനിവാസികളെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ തീരുമാനം ; ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി നേടിയെടുക്കാൻ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ നിർദ്ദേശം .. ഇരിങ്ങാലക്കുട : മണ്ണിടിച്ചിൽ ഭീഷണി നേരിട്ട് കൊണ്ട് നഗരസഭ പരിധിയിൽ വാർഡ് 38 ൽ കഴിയുന്ന മാപ്രാണം വാതിൽമാടം കോളനിയിലെ നാല് കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ തീരുമാനം. വാർഡ് 10 ൽ കുഴിക്കാട്ടുക്കോണത്ത് ഇവർക്കായിContinue Reading

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; കേന്ദ്രമന്ത്രിയുടെയും എംപിയുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; പാർലമെന്റ് പ്രതിനിധിയുടെ ഇടപെടൽ അനിവാര്യമെന്നും മന്ത്രി ; കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ എം പി സ്റ്റേഷൻ സന്ദർശിച്ചിട്ടില്ലെന്ന് യാത്രക്കാരുടെ വിമർശനം … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് യാത്രക്കാരും റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷനും ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങൾ കേന്ദ്ര മന്ത്രിയുടെയും എംപി യുടെയും റെയിൽവേContinue Reading