വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്തിന്റെ അനുഗ്രഹമായ വൈജാത്യങ്ങൾ നിലനിറുത്തി പോകാൻ കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : വർണാഭമായ പരിപാടികളോടെ മേഖലയിൽ രാജ്യത്തിന്റെ 77 – മത് സ്വാതന്ത്ര്യദിനാഘോഷം. ആഘോഷങ്ങൾക്ക് തുടക്കമിട്ട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമായ വൈജാത്യങ്ങൾ നിലനിറുത്തി പോകാനും എത് ജാതി, മതContinue Reading

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ വി ഫെബിൻ അർഹനായി…   ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസറും കാട്ടൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ഫെബിന്‍ കെ. വി മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി. എടത്തിരുത്തി സ്വദേശിയാണ്.Continue Reading

കലാകാരനും സഹ്യദനുമായ കലാകേന്ദ്രം ബാലുനായരുടെ സുഹ്യത്തുക്കൾ ഒത്ത് ചേരുന്ന പ്രിയമാനസം – സൗഹ്യദ സായാഹ്നം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയിൽ … ഇരിങ്ങാലക്കുട : കലാകാരനും സഹൃദയനുമായ കലാകേന്ദ്രം ബാലുനായരുടെ സുഹ്യത്തുക്കളും കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന സൗഹ്യദ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ ആഗസ്റ്റ് 19 ന് 2.30 മുതൽ വൈകീട്ട് വരെ നീണ്ടു നിൽക്കുന്ന പരിപാടികളിൽ ചലച്ചിത്രContinue Reading

പൂമംഗലം പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു ; സാമാന്യജനത്തിന് മികച്ച സൗകര്യങ്ങൾ ഉണ്ടാകണമെന്ന ഇച്ഛാശക്തിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും നഗര , ഗ്രാമ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ദൃശ്യമായി തുടങ്ങിയെന്നും മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : കേന്ദ്ര നയങ്ങളെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാമാന്യ ജനങ്ങൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉണ്ടാകണമെന്ന ഇച്ഛാശക്തിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും നഗര , ഗ്രാമീണ ജീവിതത്തിൽ നല്ല മാറ്റങ്ങൾContinue Reading

എടതിരിഞ്ഞിയിൽ വയോധികയുടെ സ്വർണ്ണമാല കവർന്ന കേസിൽ വടകര സ്വദേശിയായ യുവാവ് അറസ്റ്റിൽ … ഇരിങ്ങാലക്കുട : എടതിരിഞ്ഞിയിൽ വയോധികയുടെ സ്വർണ്ണ മാല കവർന്ന പ്രതി അറസ്റ്റിലായി. വടകര കണ്ണൂക്കര സ്വദേശി സരോഷിനെയാണ് (28 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, കാട്ടൂർ ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവർ അറസ്റ്റു ചെയ്തത്. ഈ മാസം മൂന്നാം തിയ്യതിയാണ് എടതിരിഞ്ഞി സ്വദേശിയായ അറുപത്തിയഞ്ചുകാരിയുടെ മൂന്നു പവനോളംContinue Reading

എസ്എൻ പുരം സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും കാറും പണവും വെളിച്ചെണ്ണയും കവർന്ന കോമ്പാറ, നടവരമ്പ് , കൊറ്റനെല്ലൂർ സ്വദേശികളായ പ്രതികൾ ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ …   ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശിയായ യുവാവ് മിഥുൻലാലിനെ കാറിൽ തട്ടി കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും കാറും 60 ലിറ്റർ വെളിച്ചെണ്ണയും 20000 രൂപയും കവർന്ന കേസിലെ പ്രതികളെ തിരുവനന്തപുരം വിതുരയിൽContinue Reading

സത്യാന്തരം രണ്ടാം പതിപ്പിലേക്ക് ; ആഗസ്റ്റ് 15 ന് പത്മജ വേണുഗോപാൽ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും …   ഇരിങ്ങാലക്കുട : നിരപരാധിയായ യുവാവിനെ ഭരണകൂടം വേട്ടയാടിയതിന്റെ തീവ്രമായ അനുഭവങ്ങൾ ചിത്രീകരിച്ച നിശാഗന്ധി പബ്ലിക്കേഷൻസിന്റെ ‘ സത്യാന്തരം ‘ രണ്ടാം പതിപ്പിലേക്ക് . അഡ്വ എം എസ് അനിൽകുമാറിന്റെ ഓർമ്മക്കുറിപ്പുകൾ പ്രമേയമായിട്ടുള്ള പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ആഗസ്റ്റ് 15 ന് വൈകീട്ട് 4 ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽContinue Reading

മാപ്രാണം ചാത്തൻമാസ്റർ ഹാളുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർ നൽകിയ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് ; ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഹാളിന്റെ നടത്തിപ്പ് സംബന്ധിച്ച ബൈലോവിന് രൂപം നൽകുമെന്നും ചെയർ പേഴ്സൺ …   ഇരിങ്ങാലക്കുട : മൂന്നരക്കോടി രൂപ ചിലവിൽ മുൻമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി കെ ചാത്തൻ മാസ്റ്ററുടെ പേരിൽ നിർമ്മിച്ച ഹാളിന്റെ പ്രവർത്തനങ്ങളിൽ അത്യപ്തി രേഖപ്പെടുത്തി കെപിഎംഎസ് . ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ലീഫ്റ്റിന്റെContinue Reading

കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചും വിലക്കയറ്റം തടയണമെന്നും കുടിശ്ശിക ക്ഷാമബത്ത അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും ..   ഇരിങ്ങാലക്കുട : കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുക, വിലക്കയറ്റം തടയുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക ,പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക ,വർഗീയതയെ പ്രതിരോധിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും. ടൗൺ ഹാൾ പരിസരത്ത് നിന്ന്Continue Reading

ഓൾ കേരള ഓപ്പൺ കരാട്ടേ ടൂർണമെന്റ് ഇരിങ്ങാലക്കുടയിൽ … ഇരിങ്ങാലക്കുട : സ്കൂൾ തലത്തിലുള്ള ഓൾ കേരള ഓപ്പൺ കരാട്ടേ ടൂർണമെന്റിന് ഇരിങ്ങാലക്കുട ആദ്യമായി വേദിയാകുന്നു. ജെസിഐ ഇരിങ്ങാലക്കുട, ജെഎസ്കെ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 12 ന് സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ നടക്കുന്ന ടൂർണമെന്റ് ജില്ലാ കളക്ടർ കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്യും. എൽപി , യുപി,Continue Reading