ചരിത്രം തിരുത്തി ക്രൈസ്റ്റ് കോളേജിന്റെ മെഗാസദ്യ ; ഇത്തവണ ഒരുക്കിയത് 321 ഇനങ്ങൾ …   ഇരിങ്ങാലക്കുട : 321 തരത്തിലുള്ള വിഭവങ്ങളുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മെഗാ ഓണ സദ്യ. 239 ഇനങ്ങളുമായി കഴിഞ്ഞ വർഷം കോളേജ് തന്നെ നേടിയെടുത്ത ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡാണ് ഇത്തവണ തിരുത്തിയത് . 41 തരം പായസം, 36 മെയിൻ കറികൾ, 44 സൈഡ് കറികൾ 67 തരത്തിലുളള തോരൻ, 31Continue Reading

ഓട്ടോ പേട്ടയില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം; മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.. ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള മെയിന്‍ ഓട്ടോറിക്ഷാ പേട്ടയില്‍ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെമ്മണ്ട ചേരംപറമ്പില്‍ വീട്ടില്‍ കൃഷ്ണകുമാര്‍(40), എടക്കുളം പാറപ്പുറത്ത് വീട്ടില്‍ അഭിഷേക്(34), ചേര്‍പ്പ് കളത്തൂര്‍ വീട്ടില്‍ രഞ്ജിത്ത്(32) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പേട്ടയില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ തമ്മില്‍ ആരംഭിച്ച തര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. മദ്യപിച്ച്Continue Reading

ദേശീയ പാതയിൽ അപകടരമായ വിധത്തിൽ ബൈക്ക് ഓടിച്ച കോണത്തുകുന്ന് സ്വദേശിയായ യുവാവിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു … ഇരിങ്ങാലക്കുട : ദേശീയപാതയിൽ അപകടരമായ വിധത്തിൽ യുവാവ് ബൈക്ക് ഓടിച്ച വിഷയത്തിൽ നടപടികളുമായി ഇരിങ്ങാലക്കുട മോട്ടോർ വാഹന വകുപ്പ് . കഴിഞ്ഞ ദിവസം അങ്കമാലി- കറുകുറ്റി ദേശീയ പാതയിലാണ് അഭ്യാസ പ്രകടനങ്ങളായി യുവാവ് ബൈക്ക് ഓടിച്ചത്. ബൈക്ക് ഓടിക്കുന്നതിന്റെ ദ്യശ്യങ്ങൾ യുവാവിന്റെ പുറകിൽ കാറിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർContinue Reading

പോക്സോ കേസിൽ ജാമ്യമെടുത്ത് ഒളിവിൽ പോയ പൊറത്തിശ്ശേരി സ്വദേശിയായ പ്രതി പിടിയിൽ … ഇരിങ്ങാലക്കുട : പോക്സോ കേസിൽ ജാമ്യമെടുത്ത് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ .2018 നടന്ന കേസിലെ പ്രതി പൊറത്തിശ്ശേരി തേലപ്പിള്ളി പള്ളത്താംപറമ്പിൽ മിരാജുദ്ധീൻ ( 41 വയസ്സ്) എന്ന ആളാണ് പിടിയിലായത് . വിദേശത്ത് പോയ പ്രതി തിരിച്ച് വന്ന് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന. പ്രതി രഹസ്യമായി വീട്ടിൽ ഒരു ചടങ്ങിന് വരുന്നContinue Reading

കണിമംഗലം അപകടം ; കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള റോഡിലെ നിർമ്മാണ പ്രവൃത്തികള്‍ നാളെ തുടങ്ങും; 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം; നാളെ മുതൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണം … തൃശ്ശൂർ : ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ കെഎസ്ടിപി റോഡില്‍ കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള ഭാഗത്തെ പ്രവൃത്തികള്‍ 45 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച രാവിലെ ഉണ്ടായ കണിമംഗലംContinue Reading

പോളശ്ശേരി ഫൗണ്ടേഷന്റെ ഓൾഡ് എജ് കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 19 ന് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോളശ്ശേരി ഫൗണ്ടേഷന്റെ നേത്യത്വത്തിൽ നിരാലംബരായ വയോജനങ്ങൾക്കായി ഓൾഡ് എജ് ഹോം ആരംഭിക്കുന്നു. കാറളം പഞ്ചായത്തിലെ വെള്ളാനിയിൽ നിർമ്മിച്ചിരിക്കുന്ന ഓൾഡ് എജ് ഹോമിന്റെ കെട്ടിടം ആഗസ്റ്റ് 19 ശനിയാഴ്ച രണ്ട് മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ സുധാകരൻ പോളശ്ശേരി,Continue Reading

വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട നഗരസഭയുടെയും കൃഷി വകുപ്പിന്റെയും നേത്യത്വത്തിൽ കർഷകദിനാചരണം… ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട നഗരസഭയുടെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിൽ കർഷക ദിനാചരണം. കരുവന്നൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ കർഷകദിനാചരണം ഉദ്ഘാടനം നിർവഹിച്ചു.വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകരെ ആദരിക്കൽ , കാര്‍ഷിക സെമിനാര്‍, കാര്‍ഷിക മത്സരങ്ങള്‍, കാര്‍ഷിക ക്വിസ്, കാര്‍ഷികContinue Reading

എസ്എൻ പുരം സ്വദേശിയെ തട്ടി കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും കാറും പണവും വെളിച്ചെണ്ണയും കവർന്ന കേസിൽ ഒളിവായിലുരുന്ന ഒന്നാം പ്രതിയായ കോമ്പാറ സ്വദേശി അറസ്റ്റിൽ … ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ എസ്എൻ പുരം സ്വദേശിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും കാറും പണവും വെളിച്ചെണ്ണയും കവർന്ന കേസിൽ ഒളിവിൽ ആയിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ . വെസ്റ്റ് കോമ്പാറ പയ്യപ്പിള്ളി വീട്ടിൽ അജിത്ത് (31) ആണ് കഴിഞ്ഞContinue Reading

ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആനയൂട്ട്…. ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആനയൂട്ട്. 25 ആനകൾ പങ്കെടുത്ത ആനയൂട്ട് തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ . ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കൊട്ടിലാക്കൽ പറമ്പിൽ നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ റൂറൽ എസ്.പി.ഐശ്വര്യ ഡോങ്ങ് റെ മുഖ്യാതിഥിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ദേവസ്വംContinue Reading

ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ സെക്കുലർ സ്ട്രീറ്റ് …   ഇരിങ്ങാലക്കുട : ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ സ്ട്രീറ്റ് . ഇതിന്റെ ഭാഗമായുളള യുവജന റാലിയും പൊതു സമ്മേളനവും ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ ഡിവൈഎഫ്ഐ തമിഴ്നാട് മുൻ സംസ്ഥാന സെക്രട്ടറി എസ് ബാലവേലൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.എ മനോജ്കുമാർContinue Reading