കൊരട്ടിയിലെ സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു.
കൊരട്ടിയിലെ സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. ചാലക്കുടി: ദേശീയപാത കൊരട്ടിയിലെ സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. ഇടപ്പള്ളി, സേലം ദേശീയപാതയുടെ കൊരട്ടി ജങ്ഷൻ ഭാഗത്തെ സർവീസ് റോഡുകളുടെ നിർമ്മാണോദ്ഘാടനം ബെന്നി ബെഹനാൻ എം പി നിർവഹിച്ചു. നിർമ്മാണകരാറിലുണ്ടായിരുന്നട്ടും ദേശീയപാത അധികൃതർ ഏറ്റെടുക്കാതെ കിടന്ന സർവീസ് റോഡുകളുടെ നിർമ്മാണം ബെന്നി ബെഹനാൻ എംപിയുടെ ഇടപെടലിനെ തുടർന്നാണ് പുനരാരംഭിക്കുന്നത്. വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എം പിയുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സർവീസ് റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഇവിടുത്തെ ഗതാഗത പ്രശ്നങ്ങൾക്ക് Continue Reading