ഇരിങ്ങാലക്കുട മണ്ഡലത്തിൽ 208 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 208 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 208 പേർക്ക് . നഗരസഭയിൽ 58 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വേളൂക്കരയിൽ 25 ഉം ആളൂരിൽ 38 ഉം മുരിയാട് 20 ഉം കാട്ടൂർ 33 ഉം കാറളത്ത് 5 ഉം പൂമംഗലത്ത് 10 ഉം പടിയൂരിൽ 19 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.Continue Reading