തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി   തൃശ്ശൂര്‍ : തൃശ്ശൂർ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍Continue Reading

ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂർ മാർതോമാ തീർത്ഥാടനം ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസത്തിന്റെ ഉജ്ജ്വല പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ സാന്തോം നഗറിലേക്ക് നടന്ന മാര്‍ തോമാ തീര്‍ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ഭാരത അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 1972-ാം വാര്‍ഷികവും യുവജനവര്‍ഷാചരണവും ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്തവണത്തെ പദയാത്ര. കലഹങ്ങളും അക്രമങ്ങളും കൊണ്ട് കലുഷിതമായ ഇക്കാലത്ത് മാര്‍തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തു വിശ്വാസം സുവിശേഷത്മകമായ ധീരതയോടെ പ്രാഘോഷിക്കാൻ തയ്യാറാവണം എന്ന് മാര്‍Continue Reading

നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതി; പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം; നഗരസഭതല കേരളോൽസവം ഡിസംബർ ഒന്ന് മുതൽ   ഇരിങ്ങാലക്കുട : 2024- 25 വാർഷിക പദ്ധതി ഭേദഗതിയിൽ പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം. ടൈഡ് ഫണ്ടായി ലഭിച്ച 1.26 കോടി രൂപ 41 വാർഡുകളിലേക്ക് തുല്യമായി വിഭജിച്ച് നൽകാനും ബൈപ്പാസ് – ബ്രദർ മിഷൻ കണക്ടിംഗ് റോഡ് നിർമ്മാണത്തിനായി മാറ്റി വച്ച 50 ലക്ഷം രൂപ 10 ലക്ഷമായിContinue Reading

സിപിഎം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസംബർ 18, 19 , 20 തീയതികളിൽ ; സംഘാടക സമിതി രൂപീകരിച്ചു.   ഇരിങ്ങാലക്കുട : 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസംബർ 18 , 19 , 20 തിയതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. ഏരിയ തല സംഘാടക സമിതി രൂപീകരണ യോഗം ടൗൺ ഹാളിൽ സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിContinue Reading

ഇരിങ്ങാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികൾക്ക് പുതിയ ഭാരവാഹികൾ ; അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ചുമതലയേല്ക്കൽ നീളുന്നു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിക്കും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിക്കും പുതിയ സാരഥികൾ.ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠൻ കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സോമൻ ചിറ്റേത്തിനും കാട്ടൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ഷാറ്റോ കുരിയനും അറിയിപ്പ് നൽകിയിട്ടുണ്ട് ബൈജു കുറ്റിക്കാടൻ,Continue Reading

ടേബിൾ ടെന്നീസ് പെരുമയിൽ ക്രൈസ്റ്റ്; ക്രൈസ്റ്റ് ടെന്നീസ് അക്കാദമിയിൽ നിന്നും ദേശീയ മൽസരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടത് മുപ്പതോളം താരങ്ങൾ ഇരിങ്ങാലക്കുട: അത്‌ലറ്റിക്‌സും ബാസ്ക്കറ്റ്ബോളും ഫുട്ബോളും ഉൾപ്പെടെ മുപ്പതോളം കായിക ഇനങ്ങളുടെ ഈറ്റില്ലമായ ക്രൈസ്റ്റ് കോളേജ് ടേബിൾ ടെന്നീസിലും മികവിൻ്റെ പാതയിൽ . ഒന്നരവർഷം മുൻപ് ആരംഭിച്ച ക്രൈസ്റ്റ് ഗോസിമ റേസേഴ്സ് ടേബിൾ ടെന്നീസ് അക്കാദമി ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്. ഈ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 30Continue Reading

മെഡിസെപ്പ് പദ്ധതി ആവശ്യക്കാർക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാർഷിക സമ്മേളനം   ഇരിങ്ങാലക്കുട :മെഡിസിപ്പ് പദ്ധതി ആവശ്യക്കാർക്ക് മാത്രമായി നിജപ്പെടുത്തുകയും അല്ലാത്തവർക്ക് മെഡിക്കൽ അലവൻസ് നൽകുകയും ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാർഷിക സമ്മേളനം. ശമ്പള പരിഷ്കരണ കമ്മീഷനെ ഉടനെ നിയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംഗമം ഹാളിൽ ചേർന്ന സമ്മേളനം കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനംContinue Reading

പോക്സോ കേസ്സിൽ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു.അഴീക്കോട് മേനോൻ ബസാറിൽ പഴൂപറമ്പിൽ നാസിമുദ്ദീൻ (31) നെയാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി വി വിനിത ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകാനും അല്ലാത്ത പക്ഷം എഴ് വർഷംContinue Reading

പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ ഫിറ്റ് ഫോർ ലൈഫ് പദ്ധതികൾക്ക് തുടക്കമായി; മൂവായിരത്തോളം വിദ്യാർഥിനികൾ പങ്കെടുത്ത മെഗാ എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക് .   ഇരിങ്ങാലക്കുട: മൂവായിരത്തോളം പെൺകുട്ടികൾ അണി നിരന്ന എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക്. പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോളേജിലെ ആരോഗ്യസംരക്ഷണ സംരംഭമായ ഫിറ്റ് ഫോർ ലൈഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ എയ്റോബിക്സ് പ്രകടനമാണ്Continue Reading

ക്രൈസ്റ്റ് കോളേജിൽ ഭിന്നശേഷി വിദ്യാർഥികളുടെ കലാസംഗമത്തിന് തുടക്കമായി; ഭിന്നശേഷി ശാക്തീകരണം സമൂഹത്തിന്റെ ലക്ഷ്യമായി മാറേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ‘ സവിഷ്കാര 24 ‘ ഭിന്നശേഷി വിദ്യാർഥികളുടെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കലാസംഗമത്തിന് തുടക്കമായി. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കലാസംഗമം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിContinue Reading