ചാലക്കുടിക്കടുത്ത് കൊടകരയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട;നൂറ്റിയൻപത് കിലോയോളം കഞ്ചാവുമായി രണ്ടു ക്രിമിനലുകൾ പിടിയിൽ; പിടികൂടിയത് രണ്ടു കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനംകഞ്ചാവ്.
ചാലക്കുടിക്കടുത്ത് കൊടകരയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട;നൂറ്റിയൻപത് കിലോയോളം കഞ്ചാവുമായി രണ്ടു ക്രിമിനലുകൾ പിടിയിൽ; പിടികൂടിയത് രണ്ടു കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനംകഞ്ചാവ്. ചാലക്കുടി: ആംഢംബര കാറിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നൂറ്റി അൻപത് കിലോയോളം കഞ്ചാവുമായി രണ്ടു പേരെ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷും സംഘവും പിടികൂടി. എറണാകുളം ജില്ലയിലെ ആലുവ ചുണങ്ങംവേലി സ്വദേശിയും കുപ്രസിദ്ധ ക്രിമിനലുമായ വടക്കേലാൻ വീട്ടിൽ ടോംജിത്ത് ടോമി എന്ന നെടിലാൻContinue Reading