ഇരിങ്ങാലക്കുട മണ്ഡലത്തിൽ 273 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 46 ഉം കാട്ടൂരിൽ 50 ഉം വേളൂക്കരയിൽ 44 പേരും പട്ടികയിൽ; ആളൂർ, മുരിയാട് പഞ്ചായത്തുകളിലായി രണ്ട് കോവിഡ് മരണങ്ങളും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 273 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 46 ഉം കാട്ടൂരിൽ 50 ഉം വേളൂക്കരയിൽ 44 പേരും പട്ടികയിൽ; ആളൂർ, മുരിയാട് പഞ്ചായത്തുകളിലായി രണ്ട് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 273 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ ഇന്ന് 46 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 708 ആയി. കാട്ടൂരിൽ 50 ഉം കാറളത്ത് 22 ഉം വേളൂക്കരയിൽ 44Continue Reading