എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം പ്രവർത്തകരുടെ ധർണ്ണ   ഇരിങ്ങാലക്കുട :പടിയൂർ പഞ്ചായത്തിൽ എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ അപാകത ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം എടതിരിഞ്ഞി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി സെന്ററിൽ ജനകീയ ധർണ്ണ.മുകുന്ദപുരം താലൂക്കിലെ 55 വില്ലേജുകളിൽ ഏറ്റവും കൂടുതൽ ഫെയർ വാല്യൂ നിശ്ചയിച്ചിരിക്കുന്നത് ഒരു ആറിന് (രണ്ടര സെന്റ് ) 19,50000 രൂപയാണ്. ഇരിഞ്ഞാലക്കുടContinue Reading

ഓണ സമൃദ്ധി 2024- കർഷക ചന്തയ്ക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി   ഇരിങ്ങാലക്കുട : കാർഷികവികസന വകുപ്പ് , ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ നേതൃത്വത്തിൽ ഓണസമൃദ്ധി -കർഷകചന്തയ്ക്ക് കൃഷിഭവനിൽ തുടക്കമായി. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയുമായി ആരംഭിച്ച കർഷക ച്ചന്ത നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ, ജയ്സൻ പാറേക്കാടൻ, വാർഡ് കൗൺസിലർ അഡ്വ കെContinue Reading

കാലിക്കട്ട് സർവ്വകലാശാലയുടെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ; നേട്ടം തുടർച്ചയായ എട്ടാം തവണ   ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവ്വകലാശാലയുടെ 2023- 24 അധ്യയനവർഷത്തെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. തുടർച്ചയായി എട്ടാം തവണയാണ് ക്രൈസ്റ്റ് കോളേജ് കായിക മികവിൻ്റെ ഈ കിരീടം സ്വന്തമാക്കുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കിയാണ് ക്രൈസ്റ്റ് സർവകലാശാലാ തലത്തിൽ ഒന്നാമതെത്തിയത്.കേരള സ്പോർട്സ് കൗൺസിലിൻ്റെ അഞ്ച് ടീമുകൾContinue Reading

വിദ്യാധരൻമാസ്റ്റർക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം: മന്ത്രി ഡോ. ബിന്ദു   തൃശ്ശൂർ : ഈ വർഷത്തെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രിയ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററേയും, കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്കുയർത്താൻ പ്രവർത്തിച്ച വേണുജിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക.ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി അറിയിച്ചു.Continue Reading

എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം പ്രവർത്തകരുടെ ധർണ്ണ   ഇരിങ്ങാലക്കുട :പടിയൂർ പഞ്ചായത്തിൽ എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ അപാകത ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം എടതിരിഞ്ഞി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി സെന്ററിൽ ജനകീയ ധർണ്ണ.മുകുന്ദപുരം താലൂക്കിലെ 55 വില്ലേജുകളിൽ ഏറ്റവും കൂടുതൽ ഫെയർ വാല്യൂ നിശ്ചയിച്ചിരിക്കുന്നത് ഒരു ആറിന് (രണ്ടര സെന്റ് ) 19,50000 രൂപയാണ്. ഇരിഞ്ഞാലക്കുടContinue Reading

ബൈപ്പാസ് റോഡിനെയും ബ്രദർ മിഷൻ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണത്തിനായി ഇരിങ്ങാലക്കുട നഗരസഭ 25 സെൻ്റ് സ്ഥലം ഏറ്റെടുക്കും; പദ്ധതിക്കായി പണം വകയിരുത്താനും നഗരസഭ യോഗത്തിൽ തീരുമാനം; പദ്ധതി യാഥാർഥ്യമാകുന്നതോടെ ഠാണാവിലെ ഗതാഗത കുരുക്കിന് പരിഹാരമാകാമെന്ന് നഗരസഭ അധികൃതർ   ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡ് -പൂതംകുളം ജംഗ്ഷനിൽ നിന്നും ബ്രദർ മിഷൻ റോഡിലേക്ക് കണക്ടിംഗ് റോഡ് നിർമ്മിക്കാനും ഇതിനായി 25 സെൻ്റ് സ്ഥലം ഏറ്റെടുക്കാനും നഗരസഭ യോഗത്തിൽ തീരുമാനം.Continue Reading

സബ്സിഡി ഇനങ്ങൾക്ക് മുപ്പത് ശതമാനവും ഡീപ്പ് ഡിസ്കൗണ്ട് മണിക്കൂറുകളിൽ മാവേലി ഇതര ഇനങ്ങൾക്ക് നാല്പത് ശതമാനം വിലക്കിഴിവുമായി സപ്ലൈകോയുടെ ഓണച്ചന്തയ്ക്ക് തുടക്കമായി   ഇരിങ്ങാലക്കുട : ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ഓണച്ചന്തയുമായി സപ്ലൈകോ . കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ ഈ വർഷത്തെ ഓണച്ചന്ത ഠാണാവിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മുഴുവൻ സബ്സിഡി ഇനങ്ങളും മുപ്പത് ശതമാനം വിലക്കിഴവിൽ ലഭിക്കും. ഉച്ചയ്ക്ക് 2 മുതൽ നാല് മണിContinue Reading

നാലര പതിറ്റാണ്ടു പിന്നിട്ട ഇരിങ്ങാലക്കുട രൂപതയുടെ രൂപതയുടെ 47-ാം രൂപതദിനാഘോഷം; പ്രതിഫലം ലക്ഷ്യമാക്കിയല്ല സഭയുടെ സേവനങ്ങളെന്ന് മാർ റാഫേൽ തട്ടിൽ ; വയനാട് ദുരിതബാധിതർക്കായി ഒരു കോടി ഇരുപത് ലക്ഷം രൂപ കൈമാറി.   ഇരിങ്ങാലക്കുട : പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന സേവനങ്ങളാണ് സഭയുടെ മുഖമുദ്രയെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഇരിങ്ങാലക്കുട രൂപതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ രൂപത മെത്രാൻ മാർ. പോളിContinue Reading

ചികിൽസയ്ക്കിടയിലെ ആലുവ സ്വദേശിനിയുടെ മരണം; പ്രതികളെ കണ്ടെത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ റൂറൽ എസ്പി ഓഫീസിലേക്ക് മാർച്ച് ഇരിങ്ങാലക്കുട : ചാലക്കുടി സെൻ്റ് ജയിംസ് ആശുപത്രിയുടെ ചികിത്സാ പിഴവുമൂലം അതീവ ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണമടയുകയും ചെയ്ത ആലുവ പുറയാർ സ്വദേശിനി സുശീലാദേവിയുടെ മരണത്തിന് ഉത്തരവാദികളായ യഥാർത്ഥ പ്രതികളെ കണ്ടത്തുക, അന്വേഷണ ഉദ്യോഗസ്ഥരും, ആശുപത്രിContinue Reading

സർക്കാർ ഓഫീസുകളിൽ ജൈവമാലിന്യസംസ്കരണത്തിന് പദ്ധതിയുമായി ഇരിങ്ങാലക്കുട നഗരസഭ; എറോബിക് കബോസ്റ്റ് യൂണിറ്റ് പദ്ധതി നടപ്പിലാക്കാന്നത് പതിനൊന്ന് ഓഫീസുകളിൽ ഇരിങ്ങാലക്കുട : സർക്കാർ ഓഫീസുകളിൽ മാലിന്യ സംസ്കരണ പദ്ധതിയുമായി നഗരസഭ. സ്വച്ഛ് ഭാരത് മിഷൻ്റെ കീഴിൽ കേന്ദ്ര-സംസ്ഥാന- തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തതോടെയാണ് മാലിന്യ സംസ്കരണം വിഷയം നേരിടുന്ന സർക്കാർ ഓഫീസുകളിൽ തുമ്പൂർമുഴി മോഡലിൽ എറോബിക് കംബോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നത്. ജൈവമാലിന്യങ്ങൾ അറുപത് ദിവസങ്ങൾ കൊണ്ട് വളമാക്കി മാറ്റുന്നതാണ് പദ്ധതി. ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ സർക്കാർContinue Reading