ഇരിങ്ങാലക്കുടയിൽ ആദ്യമായി ജില്ലാ ബാഡ്മിൻ്റൺ ലീഗ് മൽസരങ്ങൾ; 21 ന് നടക്കുന്ന മൽസരങ്ങളിൽ നാല് ഫ്രാഞ്ചൈസികളിലായി പങ്കെടുക്കുന്നത് 48 കളിക്കാർ….   ഇരിങ്ങാലക്കുട : ജില്ലാ ബാഡ്മിന്റൺ ലീഗ് മൽസരങ്ങൾക്ക് ഇരിങ്ങാലക്കുട ഒരുങ്ങുന്നു. ജനുവരി 21ന് ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടത്തുന്ന ലീഗ് മൽസരങ്ങളിൽ നാല് ഫ്രാഞ്ചൈസികളിലായി 48 കളിക്കാർ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കും. ആദ്യമായിട്ടാണ് പട്ടണം ബാഡ്മിൻ്റൺ മൽസരങ്ങൾക്ക് വേദിയാകുന്നത്. ഫ്രാഞ്ചൈസി രജിസ്ട്രേഷൻ, കളിക്കാരുടെ രജിസ്ട്രേഷൻ, കളിക്കാരുടെContinue Reading

ഇനി മാലിന്യക്കൂമ്പാരങ്ങളില്ല, മലർവാടികൾ മാത്രം; സ്‌നേഹാരാമത്തിന് തുടക്കമിട്ട് ക്രൈസ്റ്റ് കോളേജിലെ എൻഎസ്എസ് പ്രവർത്തകർ…   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് എൻ എസ് എസ് യൂണിറ്റുകളും സർക്കാർ ശുചിത്വ മിഷനും സംയുക്തമായി കേരള സർക്കാരിൻ്റെ ഫ്ലാഗ്ഷിപ്പ് പരിപാടിയായ സ്നേഹാരാമത്തിന് ക്രൈസ്റ്റ് വുമൺസ് ഹോസ്റ്റലിനു സമീപം തുടക്കമിട്ടു. ഇതിൻ്റെ ഭാഗമായി മാലിന്യങ്ങളും പാഴ്ചെടികളും നീക്കം ചെയ്ത് വൃക്ഷത്തൈകളും മറ്റു ചെടികളും വച്ചുപിടിപ്പിച്ച്, പൂന്തോട്ടം നിർമ്മിച്ചു. ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ.Continue Reading

ഹരിതകർമ്മസേനയോടുള്ള സമീപനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാൻ തീരുമാനം …   ഇരിങ്ങാലക്കുട : വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന ദൗത്യത്തിൽ എർപ്പെട്ടിട്ടുള്ള ഹരിതകർമ്മസേനയോടുള്ള നഗരസഭ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും സമീപനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം. വീടുകളിൽ നിന്നും മാലിന്യ ശേഖരണത്തിനായി ഈടാക്കുന്ന 60 രൂപ ലഭിക്കാൻ ഹരിത കർമ്മ സേന ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും വാർഡ്Continue Reading

ശ്രീകൂടൽമാണിക്യം ദേവസ്വം; പുതിയ ഭരണസമിതി അംഗങ്ങളുടെ കാര്യത്തിൽ ധാരണയായെന്ന് സൂചന …   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളുടെ കാര്യത്തിൽ എകദേശ ധാരണയായതായി സൂചന. ജനുവരി 28 നാണ് പ്രദീപ് മേനോൻ ചെയർമാനായുള്ള നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കുന്നത്. നിലവിലെ ധാരണ പ്രകാരം കലാമണ്ഡലം മുൻ വൈസ്- ചാൻസലറും ശ്രീകൂടൽമാണിക്യം ദേവസ്വം ആർക്കൈവ്സ് ഉപദേശക സമിതി അംഗവുമായ ഡോ ടി കെ നാരായണൻ , അവിട്ടത്തൂർContinue Reading

ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ ഓർമ്മകൾ വീണ്ടെടുത്ത് 95 പിന്നിടുന്ന റോസി പോൾ ; ഗാന്ധി മാർഗ്ഗത്തിന്റെ പ്രസക്തി ഉറപ്പിക്കുന്ന റോസി പോളിനെ ആദരിച്ച് നീഡ്സ് പ്രവർത്തകരും …..   ഇരിങ്ങാലക്കുട : ” ഇളയച്ഛന്റെ കൈ പിടിച്ച് ചെന്ന് മഹാത്മാവിനെ മാലയിടുമ്പോൾ ഉള്ള പുഞ്ചിരി തൂകുന്ന മുഖമാണ് ഇപ്പോഴും മനസ്സിൽ . .മഹാത്മജിയുടെ ആദർശവും സത്യസന്ധതയും വിനയവുമൊക്കെയാണ് നമ്മൾ കണ്ട് പഠിക്കേണ്ടത് ” – പറയുന്നത് 95 ന്റെ നിറവിലുംContinue Reading

ഠാണ – ചന്തക്കുന്ന് ഭൂമി ഏറ്റെടുക്കൽ; സിവിൽ സ്റ്റേഷനിൽ ജനുവരി 22 മുതൽ പ്രത്യേക ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നു; പദ്ധതി ബാധിതരുടെ സൗകര്യം പരിഗണിച്ചാണ് പ്രത്യേക ഓഫീസ് ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു….   ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് ഒരുക്കുന്നതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎൽഎയുമായContinue Reading

എം പി ഫണ്ട് വിനിയോഗത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ നാല് പഞ്ചായത്തുകളെ അവഗണിച്ചതായി സി പി ഐ ; ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെയും അവഗണിച്ചതായി വിമർശനം …     ഇരിങ്ങാലക്കുട :തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നാലര വർഷം പിന്നിട്ടപ്പോൾ ടി.എൻ . പ്രതാപൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് നാല് ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിക്കപ്പെട്ടില്ലെന്ന് എന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിContinue Reading

ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതി കാലാവധി പൂർത്തിയാക്കുന്നു ; കോവിഡ് പ്രതിസന്ധിക്കൾക്കിടയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനായെന്ന് ഭരണസമിതി ; കച്ചേരി വളപ്പ്, മണി മാളിക പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ ദേവസ്വത്തിന് സാമ്പത്തിക ഭദ്രത കൈവരിക്കാനാകുമെന്നും ഭരണസമിതി …   ഇരിങ്ങാലക്കുട : കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞുവെന്ന് ജനുവരി 28 ന് കാലവധി പൂർത്തിയാക്കുന്ന ശ്രീകൂടൽമാണിക്യ ദേവസ്വം ഭരണസമിതി. ഭക്തജനങ്ങളുടെയും സ്പോൺസർമാരുടെയും സഹായത്തോടെ ക്ഷേത്രത്തിന് അകത്ത് സ്ഥിരം സ്റ്റേജ്,Continue Reading

സാന്ത്വന പരിചരണത്തിനായി ഇരിങ്ങാലക്കുട നഗരസഭ ചിലവഴിക്കുന്നത് 24 ലക്ഷം രൂപ ; ഇതിനകം പരിചരണം നൽകിയത് 3457 രോഗികൾക്ക് …   ഇരിങ്ങാലക്കുട : 2013 ൽ ആരംഭിച്ച സാന്ത്വന പരിചരണ പദ്ധതിയിലൂടെ ഇതിനകം ഇരിങ്ങാലക്കുട നഗരസഭ പരിചരണം നൽകിയത് 3457 രോഗികൾക്ക് . നിലവിൽ ഉള്ള 881 രോഗികളിൽ 489 പേർക്കാണ് ഗ്യഹതല പരിചരണം നൽകുന്നത്. 2023 – 24 വർഷത്തിൽ 24 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭContinue Reading

ഇരിങ്ങാലക്കുട എസ് എൻ വൈ എസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് ജനുവരി 24 ന് കൊടിയേറ്റും …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ് എസ് എൻ ബി എസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് ജനുവരി 24 ന് കൊടിയേറ്റും. മഹോൽസവം ജനുവരി 24 മുതൽ 31 വരെയുള്ള ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് സമാജം പ്രസിഡന്റ് കിഷോർകുമാർContinue Reading