പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ്റെ ധർണ്ണ…
പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ്റെ ധർണ്ണ… ഇരിങ്ങാലക്കുട : ഇടത് സർക്കാറിനെതിരെ വിമർശനങ്ങളുമായി ഭരണാനുകൂല സംഘടന . പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ആവശ്യപ്പെട്ടു. പെൻഷൻ പ്രായം വർധിപ്പിക്കുക, കുടിശ്ശിക ഡിഎ അനുവദിക്കുക, വിരമിക്കൽ ആനുകൂല്യങ്ങളിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് ഫെഡറേഷൻ മേഖലാ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെഎസ്ഇബിContinue Reading