പീഡനക്കേസ്സിൽ അങ്കമാലി സ്വദേശിയായ യുവാവ് അറസ്റ്റിൽ..   ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസ്സിൽ അങ്കമാലി സ്വദേശി തെക്കേകളത്തിങ്കൽ വീട്ടിൽ സിറിളിനെ (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി.കുഞ്ഞിമോയിൻകുട്ടി അറസ്റ്റു ചെയ്തു. കഴിഞ്ഞ വർഷം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഒന്നര വർഷം മുൻപ് ജോലിസ്ഥലത്തു വച്ചാണ് യുവതിയെ ഇയാൾ പരിചയപ്പെട്ടത്. പിന്നീട്Continue Reading

പോക്സോ കേസിൽ കൊടുങ്ങല്ലൂർ മേത്തല സ്വദേശിക്ക് 35 വർഷത്തെ തടവ്..   ഇരിങ്ങാലക്കുട:- പ്രായപൂർത്തിയാകാത്ത ബാലനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ ഇരുപത്തിയേഴുകാരന് 35 വർഷം തടവും 1,70,000/- രൂപ പിഴയും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആറിൻ്റെ വിധി.2015 മുതൽ 2018 ജൂലൈ വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കൊടുങ്ങല്ലൂർ പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ മേത്തല സ്വദേശി താരമ്മൽContinue Reading

ദീർഘദൂരയാത്രക്കാരുടെ മനമറിഞ്ഞും സഹായം തേടിയും എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ; ഒന്നാമത്തെ പരിഗണന റെയിൽവേ സ്റ്റേഷൻ വികസനത്തിന്; സ്റ്റേഷൻ വികസനത്തിന് വേണ്ടി ഒന്നും പ്രവർത്തിക്കാതെ ഒന്നും തരുന്നില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്ന് മുൻമന്ത്രി ….   ഇരിങ്ങാലക്കുട : തിരഞ്ഞെടുക്കപ്പെട്ടാൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകുമെന്ന് മുൻ മന്ത്രിയും തൃശ്ശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ വി എസ് സുനിൽകുമാർ . ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രചരണപ്രവർത്തനങ്ങൾക്ക് റെയിൽവേContinue Reading

അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ഫെസ്റ്റിവൽ ഗൈഡും ഷെഡ്യൂളും ബാഗും പ്രകാശനം ചെയ്തു; സമാന്തരസിനിമാ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ വികേന്ദ്രീകൃത ചലച്ചിത്രമേളകൾക്ക് നിർണ്ണായക പങ്കെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്….   ഇരിങ്ങാലക്കുട : സമാന്തര സിനിമാ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ വികേന്ദ്രീകരിക്കപ്പെട്ട ചലച്ചിത്ര മേളകൾക്ക് നിർണ്ണായകമായ പങ്കാണുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് അഭിപ്രായപ്പെട്ടു. 19- മത് തൃശ്ശൂർ അന്താരാഷ്ട്രContinue Reading

പിഎംഎവൈ- ലൈഫ് പദ്ധതിയിൽ ഇരിങ്ങാലക്കുട നഗരസഭയിൽ വീട് നിർമ്മാണം പൂർത്തീകരിച്ചത് 695 ഗുണഭോക്താക്കൾ…   ഇരിങ്ങാലക്കുട :നഗരസഭ പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി വിവിധ ഡിപിആറുകളിലായി ഭവനനിർമ്മാണം പൂർത്തീകരിച്ചത് 695 ഗുണഭോക്താക്കൾ. ഒമ്പത് ഡിപിആറുകളിലായി ആകെയുള്ളത് 1033 ഗുണഭോക്താക്കളാണ്. വീട് നിര്‍മ്മാണം ആരംഭിച്ചവരുടെ ഗുണഭോക്തൃസംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ വൈസ് ചെയര്‍മാന്‍ ടിവി ചാര്‍ളി അധ്യക്ഷനായി. പദ്ധതി നിര്‍വഹണംContinue Reading

അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ; വിൽപന ലോട്ടറി എന്ന വ്യാജേന ലോട്ടറി ടിക്കറ്റുകളിൽ പൊതിഞ്ഞ്…   ചാലക്കുടി: വെള്ളിക്കുളങ്ങര കോടാലിയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും യഥേഷ്ടം മയക്കു മരുന്ന് ലഭിക്കുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത മേഖലയിൽ ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ്റെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളീധരൻ്റെയും നേതൃത്വത്തിൽ ആഴ്ചകളോളം രഹസ്യ നിരീക്ഷണംContinue Reading

ശ്രീകൂടൽമാണിക്യ ദേവസ്വത്തിന് പുതിയ നേതൃത്വം; അഡ്വ സി കെ ഗോപി ദേവസ്വം ചെയർമാൻ; ഇരിങ്ങാലക്കുട പട്ടണത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് ദേവസ്വം ചെയർമാൻ….   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വത്തിന് പുതിയ നേതൃത്വം. കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കേരള ഗസറ്റ് മുഖേന നോമിനേറ്റ് ചെയ്യപ്പെട്ട അഡ്വ സി കെ ഗോപി , ഡോ മുരളി ഹരിതം , വി സി പ്രഭാകരൻ, അഡ്വ കെ ജിContinue Reading

ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക് കെഎസ്ആർടിസി പതിമൂന്ന് പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ….   തൃശ്ശൂർ : മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നതിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് പ്രത്യേകമായി കെ എസ് ആർ ടി സി 13 സർവ്വീസുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.   ശിവരാത്രി ദിനമായ മാർച്ച്Continue Reading

മുകുന്ദപുരം താലൂക്ക് പരിധിയിലെ സർക്കാർ ലൈസൻസ് ഉള്ള കരാറുകാർക്ക് കുടിശ്ശികയായി ലഭിക്കാനുള്ളത് നൂറ് കോടിയോളം രൂപ ; ഇരിങ്ങാലക്കുട നഗരസഭയ്ക്കും പത്തോളം പഞ്ചായത്തുകൾക്കുമായി പൂർത്തീകരിച്ചത് 420 നിർമ്മാണ പ്രവർത്തനങ്ങൾ; പ്രതിഷേധ സമരവുമായി കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ ….   ഇരിങ്ങാലക്കുട : തദ്ദേശസ്ഥാപനങ്ങൾക്കായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ മുകുന്ദപുരം താലൂക്ക് പരിധിയിലെ കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശിക നൂറ് കോടിയോളം രൂപ . ഇരിങ്ങാലക്കുട നഗരസഭ, രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ, പത്ത്Continue Reading

2024 മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി സംഘടിപ്പിക്കുന്ന അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ …Continue Reading