പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണസമിതി; രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്ന് കെ ടി ജലീൽ എംഎൽഎ …
പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണസമിതി; രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്ന് കെ ടി ജലീൽ എംഎൽഎ … ഇരിങ്ങാലക്കുട : രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്ന് കെ ടി ജലീൽ എംഎൽഎ. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കാട്ടൂർ ബസ് സ്റ്റാൻഡ് പരിസരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭരണഘടന വിഭാവനം ചെയ്യുന്നContinue Reading