ശ്രീകൂടൽമാണിക്യ തിരുവുൽസവം; അന്നദാനത്തിൽ ഓരോ ദിവസവും പങ്കാളികളാകുന്നത് ആയിരങ്ങൾ …
ശ്രീകൂടൽമാണിക്യ തിരുവുൽസവം; അന്നദാനത്തിൽ ഓരോ ദിവസവും പങ്കാളികളാകുന്നത് ആയിരങ്ങൾ … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായുള്ള അന്നദാനത്തിൽ ഓരോ ദിവസവും പങ്കെടുക്കുന്നത് ആയിരങ്ങൾ . കടുത്ത ചൂടിനെ നേരിട്ടും മണിക്കൂറുകൾ വരി നിന്നാണ് അന്നദാനത്തിൽ ഭക്തജനങ്ങൾ പങ്കാളികളാകുന്നത്. ഭക്ഷണം എന്നതിൽ ഉപരിയായി വഴിപാട് എന്ന കാഴ്ചപ്പാടിലേക്ക് വളർന്ന് കഴിഞ്ഞതായി ദേവസ്വം അധികൃതർ പറയുന്നു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലും തെക്കേ ഊട്ടുപുരയിലുമായി പത്ത് ദിവസങ്ങളിലായി നടക്കുന്നContinue Reading