ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വൻ മുന്നേറ്റമെന്ന് എൻഡിഎ നേത്യത്വം; ജൂൺ 9 ന് നഗരത്തിൽ വിജയോൽസവം…   ഇരിങ്ങാലക്കുട : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ നേടാൻ കഴിഞ്ഞതായി എൻഡിഎ നേത്യത്വം.181 ബൂത്തുകളിൽ 101 ബൂത്തുകളിൽ മുന്നിലെത്താനും ആളൂർ ഒഴികെ എല്ലാ പഞ്ചായത്തുകളിലും ഒന്നും സ്ഥാനത്ത് എത്താനും നഗരസഭ പ്രദേശത്തും മുന്നേറ്റം കാഴ്ചവയ്ക്കാനും ഇരിങ്ങാലക്കുടയിൽ 13000 വോട്ടിൻ്റെ ഭൂരിപക്ഷം നേടാനും എൻഡിഎ യ്ക്ക് കഴിഞ്ഞു.Continue Reading

കൂട്ടുകാരുമൊത്ത് കെഎൽഡിസി കനാലിൽ കുളിക്കാൻ ഇറങ്ങിയ എടതിരിഞ്ഞി സ്വദേശിയായ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു..   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടതിരിഞ്ഞി ചെട്ടിയാൽ മരോട്ടിക്കൽ തറപറമ്പിൽ ബിജോയുടെ മകൻ ഭവത്കൃഷ്ണ (17 വയസ്സ് ) ആണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കോതറ കെഎൽഡിസി കനാലിൽ കുളിക്കാൻ ഇറങ്ങിയ ഭവത്കൃഷ്ണ ഒഴുക്കിപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവിലയുടെയും ഉദ്യോഗസ്ഥരുടെയും നേത്യത്വത്തിൽContinue Reading

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും ആദരം …   ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാർഥകളെയും ആദരിച്ചു. ടൗൺഹാളിൽ നടന്ന പരിപാടി ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.   ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്Continue Reading

ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിൽ 101 ലും എൻഡിഎ മുന്നിൽ; യുഡിഎഫ് അറുപത് ബൂത്തിൽ മുന്നിൽ എത്തിയപ്പോൾ എൽഡിഎഫ് മേധാവിത്വം ഇരുപത് ബൂത്തുകളിൽ മാത്രമെന്ന് കണക്കുകൾ ….   തൃശ്ശൂർ : ലോക്സഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിൽ 101 ബൂത്തുകളിലും എൻഡിഎ മുന്നിൽ . കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ വിജയം കണ്ട യുഡിഎഫ് 60 ബൂത്തുകളിൽ മുന്നിൽ എത്തിയപ്പോൾ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽContinue Reading

കിടാരികള്‍ക്കായി കെഎസ് പുഷ്ടിമ എന്ന തീറ്റയുമായി കെഎസ് കാലിത്തീറ്റ കമ്പനി….   ഇരിങ്ങാലക്കുട: കേരളത്തിലെ പ്രമുഖ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കെഎസ്ഇ കമ്പനി കിടാരികള്‍ക്കും കറവ വറ്റിയ പശുക്കള്‍ക്കുമായി കെഎസ് പുഷ്ടിമ എന്ന തീറ്റ വിപണിയില്‍ ഇറക്കി. ഉത്പാദനചെലവ് ഏറിയതോടെ വിലകുറഞ്ഞ തീറ്റകള്‍ ലഭ്യമാക്കണമെന്ന ക്ഷീരകര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണിത്. കമ്പനിയുടെ എജിഎം ഹാളില്‍ നടന്ന ചടങ്ങില്‍ കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്‌സണ്‍ കെഎസ്ഇ ലിമിറ്റഡിന്റെ പുതിയ ഉല്‍പന്നമായ കെഎസ്Continue Reading

ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്ക് ഇക്കുറി നേപ്പാളി വിദ്യാര്‍ഥിനിയും..   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്ക് നേപ്പാളി വിദ്യാര്‍ഥിനി ബി.കെ. സന്ധ്യയും. ടൗണിലെ പ്രിയ ഹോട്ടലിലെ പാചക തൊഴിലാളിയായ റമീസിന്റെയും ജാനകിയുടെയും മകളാണ്. കഴിഞ്ഞ ആറു വര്‍ഷമായി റമീസ് ഇരിങ്ങാലക്കുടയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഈ വര്‍ഷമാണ് കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവന്നത്. ഒരു വയസായ റോഷ്‌ന അനുജത്തിയാണ്. സന്ധ്യ കുട്ടികളുമായി എളുപ്പത്തില്‍ ചങ്ങാത്തം കൂടുകയും കളിക്കുകയും ചെയ്യുന്നുണ്ടെന്ന്Continue Reading

തൃശ്ശൂർ ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലും കരുത്തറിയിച്ച് എൻഡിഎ ; 13016 വോട്ടുകൾക്ക് ഇരിങ്ങാലക്കുടയിൽ മുന്നിൽ; പൊറത്തിശ്ശേരി, കാട്ടൂർ , കാറളം, മുരിയാട്, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിൽ എൻഡിഎ മുന്നിൽ…   ഇരിങ്ങാലക്കുട : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലും കരുത്തറിയിച്ച് എൻഡിഎ . ചരിത്രം രചിച്ച് കൊണ്ട് 13016 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും നേടിയിരിക്കുന്നത്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഇരിങ്ങാലക്കുട മണ്ഡലത്തിൽ 59515Continue Reading

നഗരമധ്യത്തിൽ ചേലൂർ സ്വദേശിയായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി…. ഇരിങ്ങാലക്കുട: നഗരമദ്ധ്യത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചേലൂര്‍ തേമാലിത്തറ സ്വദേശിയായ കുന്നംപുള്ളി വീട്ടില്‍ വറീതിന്റെ മകന്‍ ഫ്രാന്‍സീസ് (62) നെയാണ് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപം അപ്ന ബൈക്ക് ഹൗസ് എന്ന സ്ഥാപനത്തിന് അടുത്തായി മരിച്ചനിലയില്‍ കണ്ടെത്തിയത്. കാന്‍സര്‍ രോഗിയായ ഫ്രാന്‍സീസിനെ കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്നContinue Reading

ഓപ്പറേഷൻ സ്കൂൾ ഡേ ;വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനക്കെത്തിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ….   ചാലക്കുടി: ഉത്തർപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് വിൽപ്പനയ്ക്കായി ചാലക്കുടിയിലേക്ക് കൊണ്ടുവന്ന രണ്ടുപേരെ ചാലക്കുടി ഡിവൈ എസ് പി ആർ. അശോകൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി പോലീസും ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. ഇവരിൽനിന്ന് രണ്ട് കിലോയിലധികം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഉത്തർപ്രദേശ്Continue Reading

മതിയായ സർവീസുകളും ജീവനക്കാരുമില്ലാതെ ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്റർ അടച്ച് പൂട്ടൽ ഭീഷണിയിലെന്നും സർക്കാരും എംഎൽഎ യും ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് ധർണ്ണ….   ഇരിങ്ങാലക്കുട: മതിയായ സർവീസുകളും ജീവനക്കാരുമില്ലാതെ അടച്ച് പൂട്ടലിൻ്റെ വക്കിലെത്തി നിൽക്കുന്ന ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്ററിൻ്റെ വിഷയത്തിൽ സർക്കാരും എംഎൽഎയും ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ ധർണ്ണ. സെൻ്ററിൻ്റെ മുന്നിൽ നടത്തിയ ധർണ്ണ കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനും യുഡിഎഫ് സംസ്ഥാനContinue Reading