ആൽഫ പാലീയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്ററിൻ്റെ എഴാം വാർഷികഘോഷം ജൂലൈ 19 ന് ….
ആൽഫ പാലീയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്ററിൻ്റെ എഴാം വാർഷികഘോഷം ജൂലൈ 19 ന് …. ഇരിങ്ങാലക്കുട : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്ററിൻ്റെ എഴാം വാർഷികാഘോഷം ജൂലൈ 19 ന് കോണത്തുകുന്ന് എം ഡി കൺവെൻഷൻ സെൻ്ററിൽ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന വാർഷിക പരിപാടികൾ മറിമായം സീരിയൽ താരങ്ങൾ സംയുക്തമായി നിർവഹിക്കുമെന്ന് ആക്ടിംഗ് പ്രസിഡന്റ് ഷഫീർ കാരുമാത്ര, സെക്രട്ടറി മെഹർബാൻ ഷിഹാബ് എന്നിവർContinue Reading