കരുവന്നൂർ ചെറിയ പാലത്ത് പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ബസിടിച്ച് സെൻ്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനിയായ മകൾ മരിച്ചു. പിതാവിന് പരിക്ക്   തൃശ്ശൂർ: കരുവന്നൂർ ചെറിയ പാലത്ത് പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് മകൾക്ക് ദാരുണാന്ത്യം. പിതാവിനെ സാരമായ പരിക്കുകളോടെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടിൽ ഡേവീസ് മകൾ ലയ യാണ് (22 വയസ്സ്)മരിച്ചത്. രാവിലെ 9Continue Reading

ആയിരങ്ങളെ അണിനിരത്തി ബിജെപിയുടെ കെ റെയിൽ വിരുദ്ധ പദയാത്ര;പോലീസിനെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാമെന്ന പിണറായി വിജയൻ്റെ ധാർഷ്ട്യം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഇരിങ്ങാലക്കുട: കെ റെയിൽ കേരളത്തെ മുഴുവനായും ബാധിക്കുന്ന സാമൂഹ്യ പ്രശ്നമാണെന്നും പോലീസിനെ ഉപയോഗിച്ച് നടപ്പാക്കാമെന്ന പിണറായി വിജയൻ്റെ ധാർഷ്ട്യം നടപ്പാക്കാൻ അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.കെ റെയിലിൻ്റെ പേരിൽ സർക്കാരിന് അധികാരമില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പദ്ധതിക്ക് അനുമതി നല്കിയിട്ടില്ലെന്ന്Continue Reading

വയോജന പുരസ്കാരനേട്ടത്തിൽ ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണൽ… ഇരിങ്ങാലക്കുട: വയോജന സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വയോസേവന അവാർഡ് നേട്ടവുമായി ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണൽ.കേരളത്തിലെ 27 ട്രൈബ്യൂണലുകളിൽ നിന്നാണ് മികച്ച രീതിയിൽ വയോജനസംരക്ഷണ നിയമം നടപ്പിലാക്കിയതിന് ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ചെയർപേഴ്സൻ ആയിട്ടുള്ള സമിതിയാണ് വയോജനക്ഷേമ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ട്രിബ്യൂണൽ, വ്യദ്ധസദനം എന്നിവയെ തിരഞ്ഞെടുത്തിട്ടുള്ളതെന്ന്Continue Reading

എറിയാട് വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ:എറിയാട് വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ചൈതന്യ നഗറിനു സമീപം ആൾ താമസമില്ലാത്ത വീട്ടിലെ ഒഴിഞ്ഞ പറമ്പിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാങ്ങറാം പറമ്പിൽ നാസറിന്റെ ഭാര്യ റിൻസിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം റിയാസ് ഒളിവിലായിരുന്നു. ഇയാൾക്കു വേണ്ടി പോലീസ് കഴിഞ്ഞ രാത്രിയിലും ബന്ധുവീടുകൾ ഉൾപ്പെടെ പലContinue Reading

കൊടുങ്ങല്ലൂരിൽ വെട്ടേറ്റ യുവതി മരിച്ചു കൊടുങ്ങല്ലൂർ: യുവാവ് ക്രൂരമായി വെട്ടി പരിക്കേല്പിച്ച വസ്ത്രവ്യാപാര സ്ഥാപന ഉടമയായ യുവതി മരിച്ചു. എറിയാട് സ്കൂളിനു സമീപം നിറക്കൂട്ട് എന്ന കട നടത്തുന്ന കലാപള്ള നാസറിന്‍റെ ഭാര്യ റിൻസി (35) ആണ് മരിച്ചത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ റിയാസ് (28) ആണ് ഇവരെ വെട്ടിയത്. ഇയാൾ ഒളിവിലാണ്. ഇന്നലെ രാത്രി എട്ടിന് എറിയാട് ബ്ലോക്കിനു സമീപത്തുവച്ചാണ് റിൻസിക്കുനേരെ ആക്രമണമുണ്ടായത്. കുട്ടികളുമായി കടയിൽനിന്നു സ്കൂട്ടറിൽ വീട്ടിലേക്കുContinue Reading

കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ സഹപാഠിയെ കുത്തി പരിക്കേല്പിച്ച യുവാക്കൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട: കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നതിനെ ചോദ്യം ചെയ്ത സഹപാഠിയെ കുത്തി പരിക്കേല്പിച്ച യുവാക്കൾ അറസ്റ്റിൽ. കാറളം നെടുമങ്ങാട് വീട്ടിൽ ഷാഫിർ (21), ആലുവ ആലങ്ങാട് നെടുമാലി വീട്ടിൽ രാഹുൽ (23) എന്നിവരെയാണ് സിഐ എസ് പി സുധീരൻ, എസ് ഐ വി ജിഷിൽ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘംContinue Reading

ചാലക്കുടിപ്പുഴയില്‍ വെള്ളമുയര്‍ന്ന് 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്ന് സന്ദേശം; അന്നമനടയില്‍ ജനം കണ്ടത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്‍… ചാലക്കുടി: ‘ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു. അന്നമനട പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഫെറിക്കടവ് പ്രദേശത്ത് വെള്ളം കയറി 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു…ഇവരെ പുളിക്കക്കടവിലേക്ക് എത്തിക്കുന്നതിനിടയിലാണ് പുഴയില്‍ വീണ് ഒരാളെ കാണാതായത്..’ അന്നമനട പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് ഡിസ്ട്രിക്റ്റ് എമര്‍ജന്‍സി ഓപ്പറേറ്റിങ്ങ് സെന്ററിലേക്ക് ഫോണ്‍ സന്ദേശമെത്തിയതോടെ റവന്യൂ, പൊലീസ്, ആരോഗ്യം, അഗ്‌നിസുരക്ഷാContinue Reading

പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിയായ ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാര്‍ഥിക്ക് കുത്തേറ്റു.. ഇരിങ്ങാലക്കുട: പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്ത സഹപഠിയായ വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട മെയിന്‍ റോഡിലെ സ്വകാര്യകോളേജായ ജ്യോതിസ്സിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ചേലൂര്‍ കോണേങ്ങാടന്‍ വീട്ടില്‍ തോമസ് മകന്‍ ടെല്‍സന്‍ (19) നാണു കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കാറളം സ്വദേശി ഷാഹില്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരെ പോലീസ് പിടികൂടി. ഇന്നുContinue Reading

കാട്ടൂരിൽ കഞ്ചാവ് വേട്ട; കഞ്ചാവ് പിടിച്ചത് റേഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശാനുസരണമുള്ള പ്രത്യേക പരിശോധനക്കിടയിൽ; പിടിയിലായത് എടതിരിഞ്ഞി സ്വദേശി. ഇരിങ്ങാലക്കുട :കാട്ടൂരിൽ ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി . എടതിരിഞ്ഞി കാഞ്ഞിരപറമ്പിൽ മിഥുനിനെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ.തോമസും കാട്ടൂർ എസ്.ഐ വി.പി.അരിസ്റ്റോട്ടിലും അറസ്റ്റു ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാട്ടൂർ മേഖലയിൽ കഞ്ചാവ് ചില്ലറContinue Reading

കൊടകരയിൽ വൻ ലഹരി മരുന്ന് വേട്ട; ഒരു ലക്ഷം രൂപ വില വരുന്ന രണ്ടര കിലോയോളം കഞ്ചാവുമായി ഗുണ്ടാ സംഘത്തിലെ രണ്ട്പേർ പിടിയിൽ… കൊടകര : അനധികൃതമദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ മുതലായവയുടെ വിൽപനയും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിൻ്റെ മേൽനോട്ടത്തിൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ്Continue Reading