ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിന് ഇനി പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായത് 53 ലക്ഷം രൂപ ചിലവിൽ .. ഇരിങ്ങാലക്കുട : അറ്റകുറ്റപ്പണികളുടെ പേരിൽ അടച്ചിട്ടിരുന്ന മുനിസിപ്പൽ ടൗൺ ഹാളിൽ ഒടുവിൽ മോചനം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ രണ്ട് വർഷത്തോളമായി അടച്ചിട്ടിരുന്ന ടൗൺ ഹാൾ പൊതുജനങ്ങൾ തുറന്ന് കൊടുത്തു.2019-20, 20-21 വർഷങ്ങളിലെ പദ്ധതികളിൽ ഉൾപ്പെടുത്തി 53 ലക്ഷത്തോളം രൂപയാണ് രാജീവ് ഗാന്ധി സ്മാരക ടൗൺ ഹാളിൻ്റെ നവീകരണത്തിനായിContinue Reading

കായികരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിനായി 1200 കോടി ചിലവഴിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ; അടുത്ത അധ്യയന വർഷം മുതൽ സ്പോർട്സ് പാഠ്യപദ്ധതിയുടെ ഭാഗമെന്നും പ്രഖ്യാപനം; കായികരംഗത്ത് സ്വകാര്യ നിക്ഷേപം അനിവാര്യമെന്നും മന്ത്രി… ഇരിങ്ങാലക്കുട: സംസ്ഥാനത്തെ കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1200 കോടി രൂപയാണ് സർക്കാർ ചിലവഴിച്ചിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. പ്ലാൻ ഫണ്ടിൽ നിന്നുള്ള 2000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. ഇടക്കാലത്ത് പുറകോട്ട്Continue Reading

സിന്തറ്റിക് കോർട്ടും ഓപ്പൺ ജിമ്മും അഡ്വഞ്ചർ പാർക്കുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്; കേരള യുണൈറ്റഡ് എഫ് സിയുമായി സഹകരിച്ച് ഫുട്ബോൾ അക്കാദമി ആരംഭിക്കാനും പദ്ധതി… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച ടെന്നീസ്/ബാസ്കറ്റ്ബോൾ സിന്തറ്റിക് കോർട്ടിൻ്റെ ഉദ്ഘാടനം ഏപ്രിൽ 23 ന് രാവിലെ 10.30 ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവുംContinue Reading

കൊടുങ്ങല്ലൂർ ബൈപ്പാസിൽ മാരക മയക്കുമരുന്നുമായ ഹാഷിഷ് ഓയിലുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ.. കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ കൊടുങ്ങല്ലൂർ ബൈപ്പാസിൽ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം ദേശീയ പാതയിൽ കൊടുങ്ങല്ലൂർ ബൈപ്പാസിൽ നടത്തിയ വാഹനContinue Reading

മതിലകം പൊരിബസാറിൽ മാരക മയക്കുമരുന്നുമായ എംഡിഎമ്മുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ മതിലകം: അതിമാരക മയക്കുമരുന്നായ എംഡിഎമ്മുമായി രണ്ട് പേരെ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊരിബസാറിൽ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെ ഐപിഎസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം ദേശീയ പാതയിൽ പൊരിബസാറിൽ നടത്തിയ വാഹനContinue Reading

തൃശൂരിൽ കൊലപാതകത്തിനായെത്തിയ ഗുണ്ടാ സംഘം അറസ്റ്റിൽ ചേർപ്പ് :തൃശൂരിൽ കൊലപാതകം ലക്ഷ്യമിട്ട് എത്തിയ ഗുണ്ടാ സംഘം അറസ്റ്റിലായി. കുപ്രസിദ്ധ ഗുണ്ടകളായ ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ കാറ്റാടിയിൽ വീട്ടിൽ ലിപിൻ (30 വയസ്സ്),തൊട്ടിമലിയിൽ വീട്ടിൽ അച്ചു സന്തോഷ് (25 വയസ്സ്) തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ് (21 വയസ്സ്), മേടയിൽ വീട്ടിൽ അലക്സ്‌ പാസ്കൽ (23 വയസ്സ്), ചെറിയ പള്ളിക്കുന്ന് വീട്ടിൽ ബിബിൻ ബാബു (25 വയസ്സ്) ചെമ്പകപറമ്പിൽ വീട്ടിൽ നിഖിൽ ദാസ്Continue Reading

സഞ്ചരിക്കുന്ന മദ്യവിൽപ്പനശാലയിൽ 48 ലിറ്റർ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ.. ഇരിങ്ങാലക്കുട: മാരുതി ഓമ്നിയിൽ കടത്തുകയായിരുന്ന 48 ലിറ്റർ ജവാൻ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിലായി.പാലിയേക്കര ഭാഗത്ത് നാഷണൽ ഹൈവേയിൽ വച്ച് ഓമ്നിയിൽ 48 ലിറ്റർ ജവാൻ റം കടത്തുകയായിരുന്ന പാലക്കാട് ജില്ലയിൽ പെരിങ്ങോട്ടുക്കുറിശ്ശി ചിറപ്പാടം രാജൻ മകൻ രതീഷ് 37 വയസ് എന്നയാളെ ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കെ.എContinue Reading

ശ്രീകൂടൽമാണിക്യതിരുവുൽസവത്തോടനുബന്ധിച്ചുളള ബഹുനില അലങ്കാര പന്തലിൻ്റെ കാൽനാട്ട് കർമ്മം… ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രതിരുവുൽസവത്തോടനുബന്ധിച്ച് ഐസിഎൽ ഗ്രൂപ്പ് സമർപ്പിക്കുന്ന ബഹുനില അലങ്കാര പന്തലിൻ്റെയും ദീപാലങ്കാരത്തിൻ്റെയും കാൽനാട്ട് കർമ്മം ദേവസ്വം ചെയർമാൻ പ്രദീപ് മേനോനും ഐസിഎൽ ഫിൻകോർപ്പ് സിഎംഡി കെ ജി അനിൽകുമാറും സംയുക്തമായി നിർവഹിച്ചു. കുട്ടംകുളം പരിസരത്ത് നടന്ന കർമ്മങ്ങൾക്ക് ബ്രഹ്മശ്രീ ശ്രീവല്ലഭൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത, ഭരണസമിതി അംഗങ്ങൾ, ഐസിഎൽ സിഎംഒ ഉമ അനിൽകുമാർ, ദേവസ്വംContinue Reading

ഇരിങ്ങാലക്കുടയിൽ പണം വച്ച് ചീട്ട് കളി; എഴ് പേർ പോലീസ് പിടിയിൽ.. ഇരിങ്ങാലക്കുട: പണം വച്ച് ചീട്ട് കളിച്ച എഴ് പേർ പോലീസ് പിടിയിലായി. പുത്തൻതോട് അത്തിക്കാവിൽ വൽസൻ (61), കാട്ടുങ്ങച്ചിറ മാങ്കുളത്ത് വീട്ടിൽ ഷോൺ (43), മാപ്രാണം കരിപ്പറമ്പിൽ അബ്ദുൾകരീം (47), ചേലൂർ കോരേത്ത് വീട്ടിൽ ജോജി (54), ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കൊരുമ്പേരി ജോൺസൻ (55), പുത്തൻചിറ പയ്യപ്പിള്ളി വീട്ടിൽ ഷാജു ( 53), കാട്ടുങ്ങച്ചിറ മാടാനി വീട്ടിൽContinue Reading

സർക്കാർ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ അധ്യാപക സമൂഹത്തിൻ്റെ കടമ ഓർമ്മിപ്പിച്ച് മന്ത്രി ഡോ. ആർ ബിന്ദു;പ്ലസ് ടു വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്പ്മെൻ്റ് സെൽ ബോയ്സ് സ്കൂളിൽ തുടങ്ങുന്നത് സംബന്ധിച്ച് സ്കൂൾ അധികൃതരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്നും വിമർശനം.. ഇരിങ്ങാലക്കുട: സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ അധ്യാപക സമൂഹത്തിൻ്റെ കടമ ഓർമ്മിപ്പിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽContinue Reading