കർഷക ജനതയെ ആക്ഷേപിച്ച സുരേഷ് ഗോപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘത്തിൻ്റെ പ്രകടനം..
കർഷക ജനതയെ ആക്ഷേപിച്ച സുരേഷ് ഗോപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘത്തിൻ്റെ പ്രകടനം.. ഇരിങ്ങാലക്കുട : രാജ്യത്തെ കർഷക ജനതയെയും ഐതിഹാസികമായ ഡൽഹി കർഷക സമരത്തെയും അവഹേളിക്കുകയും കർഷരുടെ തന്ത ക്ക് വിളിക്കുകയും ചെയ്ത സുരേഷ് ഗോപി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നഗരത്തിൽ കേരള കർഷക സംഘം ഇരിഞ്ഞാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം.ബസ് സ്റ്റാൻ്റ് പരിസരത്ത് തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ഏരിയ പ്രസിഡന്റ് ടി. എസ്. സജീവൻമാസ്റ്റർ അധ്യക്ഷതContinue Reading