നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ജീവനക്കാരുടെ വേതന പ്രശ്നത്തിന് പരിഹാരം; കൺസോർഷ്യത്തിൽ നിന്നുമുള്ള തുക വിനിയോഗിക്കാൻ തീരുമാനം; പ്രവർത്തന സമയം വർധിപ്പിക്കാനും തീരുമാനം…
നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ജീവനക്കാരുടെ വേതന പ്രശ്നത്തിന് പരിഹാരം; കൺസോർഷ്യത്തിൽ നിന്നുമുള്ള തുക വിനിയോഗിക്കാൻ തീരുമാനം; പ്രവർത്തന സമയം വർധിപ്പിക്കാനും തീരുമാനം… ഇരിങ്ങാലക്കുട : നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ഹെവൻശ്രീ ഗ്രൂപ്പിലെ പതിനേഴ് ജീവനക്കാരുടെ വേതന പ്രശ്നത്തിന് പരിഹാരം. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ, ശുചിത്വമിഷൻ കോർഡിനേറ്റർ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാറിൻ്റെ അധ്യക്ഷതയിൽ നഗരസഭ ഓഫീസിൽ നടന്നContinue Reading